സൗദി അറേബ്യ: റിയാദ് എക്സ്പോ 2030-യുടെ മാസ്റ്റർ പ്ലാൻ അവതരിപ്പിച്ചു
റിയാദ് എക്സ്പോ 2030-യുമായി ബന്ധപ്പെട്ട മാസ്റ്റർ പ്ലാൻ സൗദി അറേബ്യ ലോകത്തിന് മുൻപിൽ അവതരിപ്പിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
റിയാദ് എക്സ്പോ 2030-യുമായി ബന്ധപ്പെട്ട മാസ്റ്റർ പ്ലാൻ സൗദി അറേബ്യ ലോകത്തിന് മുൻപിൽ അവതരിപ്പിച്ചു.
Continue Readingഹജ്ജ് തീർത്ഥാടകർക്ക് യാത്രാ സേവനങ്ങൾ നൽകുന്നതിനായി ഇത്തവണ സ്വയം പ്രവർത്തിക്കുന്ന വാഹനങ്ങൾ ഏർപ്പെടുത്തിയതായി സൗദി ട്രാൻസ്‌പോർട് ജനറൽ അതോറിറ്റി വ്യക്തമാക്കി.
Continue Readingദുബായ് ഇ-സ്പോർട്സ് ആൻഡ് ഗെയിംസ് ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പ് (DEF 2023) 2023 ജൂൺ 21-ന് ആരംഭിച്ചു.
Continue Readingനിയമങ്ങൾ ലംഘിച്ച് കൊണ്ട് ബഹ്‌റൈനിൽ തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായും, തൊഴിൽ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായും രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) പ്രത്യേക പരിശോധനകൾ നടത്തി.
Continue Readingഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കുന്നതിനായി ഇതുവരെ ഏതാണ്ട് 1.4 ദശലക്ഷത്തിലധികം പേർ രാജ്യത്തേക്ക് പ്രവേശിച്ചതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്സ് (ജവാസത്) അറിയിച്ചു.
Continue Reading2023 ജൂലൈ 20 മുതൽ ഉം ജലീദ് ദ്വീപിലേക്കുള്ള പ്രവേശനം നിരോധിച്ചതായി ബഹ്‌റൈൻ കോസ്റ്റ് ഗാർഡ് അറിയിച്ചു.
Continue Readingഅടുത്ത ആഴ്ചയുടെ തുടക്കം വരെ രാജ്യത്ത് ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingരാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിലെ ഈദുൽ അദ്ഹ അവധിദിനങ്ങൾ സംബന്ധിച്ച് ഒമാൻ അധികൃതർ ഔദ്യോഗിക അറിയിപ്പ് നൽകി.
Continue Readingമസ്കറ്റിൽ നിന്ന് ഫുജൈറയിലേക്കും തിരികെയും വിമാനസർവീസുകൾ നടത്തുന്നതിന് സലാംഎയർ വിമാനങ്ങൾക്ക് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അനുമതി നൽകി.
Continue Readingരാജ്യത്തെ സ്വകാര്യ മേഖലയിലെ ഈ വർഷത്തെ ഈദുൽ അദ്ഹ അവധിദിനങ്ങൾ 2023 ജൂൺ 27, ചൊവ്വാഴ്ച (1444 ദുൽ ഹജ്ജ് 9) മുതൽ ആരംഭിക്കുമെന്ന് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് സോഷ്യൽ ഡവലപ്മെന്റ് (MHRSD) അറിയിച്ചു.
Continue Reading