ബിപാർജോയ് ചുഴലിക്കാറ്റിന്റെ ബഹിരാകാശത്ത് നിന്നുള്ള ദൃശ്യം സുൽത്താൻ അൽ നെയാദി പങ്ക് വെച്ചു

അറബിക്കടലിൽ രൂപം കൊണ്ടിട്ടുള്ള ബിപാർജോയ് ചുഴലിക്കാറ്റിന്റെ ബഹിരാകാശത്ത് നിന്നുള്ള ദൃശ്യം സുൽത്താൻ അൽ നെയാദി പങ്ക് വെച്ചു.

Continue Reading

സൗദി അറേബ്യ: കൂടുതൽ മേഖലകളിൽ സ്വദേശിവത്കരണം നിലവിൽ വന്നു

രാജ്യത്തെ കൂടുതൽ തൊഴിൽ മേഖലകളിൽ സ്വദേശിവത്കരണം നിലവിൽ വന്നതായി സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (MHRSD) അറിയിച്ചു.

Continue Reading

ഖത്തർ: മുപ്പത്തിരണ്ടാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു

മുപ്പത്തിരണ്ടാമത് ദോഹ ഇന്റർനാഷണൽ ബുക്ക്ഫെയർ 2023 ജൂൺ 12-ന് ഖത്തർ പ്രധാനമന്ത്രി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽ താനി ഉദ്‌ഘാടനം ചെയ്തു.

Continue Reading

സൗദി അറേബ്യ: പുറം തൊഴിലിടങ്ങളിലെ മദ്ധ്യാഹ്ന ഇടവേള 2023 ജൂൺ 15 മുതൽ ആരംഭിക്കും

രാജ്യത്തെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും 2023 ജൂൺ 15 മുതൽ മൂന്ന് മാസത്തേക്ക് നിർബന്ധിത മദ്ധ്യാഹ്ന ഇടവേള നടപ്പിലാക്കുമെന്ന് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (MHRSD) അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: മൂന്ന് ഗവർണറേറ്റുകളിൽ LMRA പരിശോധന നടത്തി

രാജ്യത്തെ നിയമങ്ങൾ ലംഘിച്ച് കൊണ്ട് ബഹ്‌റൈനിൽ തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായും, തൊഴിൽ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായും ക്യാപിറ്റൽ, മുഹറഖ്, നോർത്തേൺ ഗവർണറേറ്റുകളിൽ ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) പ്രത്യേക പരിശോധനകൾ നടത്തി.

Continue Reading

ബഹ്‌റൈൻ: തൊഴിൽ മേഖലയിലെ അനധികൃത പ്രവർത്തനരീതികൾ കണ്ടെത്തുന്നതിനായുള്ള പരിശോധനകൾ ശക്തമാക്കിയതായി LMRA

തൊഴിൽ മേഖലയിലെ നിയമവിരുദ്ധമായ പ്രവണതകൾ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ രാജ്യവ്യാപകമായി ശക്തമാക്കിയതായി ബഹ്‌റൈൻ ലേബർ മാർക്കറ്റ് അതോറിറ്റി (LMRA) അറിയിച്ചു.

Continue Reading

കുവൈറ്റ്: ആരോഗ്യ പരിചരണ കേന്ദ്രങ്ങളിലെത്തുന്ന രോഗികളുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകണമെന്ന് ആരോഗ്യ മന്ത്രാലയം

രാജ്യത്തെ ആരോഗ്യ പരിചരണ കേന്ദ്രങ്ങളിലെത്തുന്ന രോഗികളുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകണമെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

കുവൈറ്റ്: ഹജ്ജ് തീർത്ഥാടകർക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം അറിയിപ്പ് നൽകി

രാജ്യത്ത് നിന്ന് ഹജ്ജ് അനുഷ്ഠിക്കുന്നതിനായി സൗദി അറേബ്യയിലേക്ക് സഞ്ചരിക്കുന്നവർ പാലിക്കേണ്ട ആരോഗ്യസുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച് കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിപ്പ് നൽകി.

Continue Reading

ബിപാർജോയ് ചുഴലിക്കാറ്റ്: ജൂൺ 14 വരെ കടൽ പ്രക്ഷുബ്ധമാകുമെന്ന് ഒമാൻ CAA മുന്നറിയിപ്പ് നൽകി

അറബിക്കടലിൽ രൂപം കൊണ്ടിട്ടുള്ള ബിപാർജോയ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഒമാന്റെ തീരപ്രദേശങ്ങളിൽ 2023 ജൂൺ 14 വരെ കടൽ പ്രക്ഷുബ്ധമാകുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) മുന്നറിയിപ്പ് നൽകി.

Continue Reading

യു എ ഇ: പൊതു മേഖലയിലെ ഈദുൽ അദ്ഹ അവധിദിനങ്ങൾ പ്രഖ്യാപിച്ചു

രാജ്യത്തെ മന്ത്രാലയങ്ങളിലെയും, സർക്കാർ വകുപ്പുകളിലെയും ഈ വർഷത്തെ ഈദുൽ അദ്ഹ അവധിദിനങ്ങൾ 1444 ദുൽ ഹജ്ജ് 9-ന് ആരംഭിക്കുമെന്ന് യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സ്സ് (FAHR) അറിയിച്ചു.

Continue Reading