ഒമാൻ: ജീവനക്കാരുടെ ശമ്പളം സമയബന്ധിതമായി കൊടുത്ത് തീർക്കാൻ തൊഴിൽ മന്ത്രാലയം നിർദ്ദേശം നൽകി
ജീവനക്കാരുടെ ശമ്പളം സമയബന്ധിതമായി കൊടുത്ത് തീർക്കാൻ ഒമാൻ തൊഴിൽ മന്ത്രാലയം രാജ്യത്തെ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ജീവനക്കാരുടെ ശമ്പളം സമയബന്ധിതമായി കൊടുത്ത് തീർക്കാൻ ഒമാൻ തൊഴിൽ മന്ത്രാലയം രാജ്യത്തെ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി.
Continue Reading‘നാളേക്ക് വേണ്ടി ഇന്ന്: നാഷണൽ ഡേ മാൻഗ്രോവ് പ്രോജക്ട്’ എന്ന പേരിലുള്ള പദ്ധതിയുടെ ഭാഗമായി ദേശീയദിനാഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ യു എ ഇയിലുടനീളം പതിനായിരം കണ്ടൽ മരങ്ങൾ നട്ടു പിടിപ്പിക്കുന്നു.
Continue Readingരാജ്യത്തെ പ്രവാസികൾക്ക് ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കുന്നതിന്റെ മാനദണ്ഡങ്ങളിൽ മാറ്റം വരുത്താനുള്ള തീരുമാനം എല്ലാ വിഭാഗം പ്രവാസികൾക്കും ബാധകമാണെന്ന് കുവൈറ്റ് അധികൃതർ വ്യക്തമാക്കി.
Continue Readingകിംഗ് ഫഹദ് കോസ്‌വേയിലൂടെ ബഹ്‌റൈനിൽ നിന്ന് സൗദി അറേബ്യയിലേക്കും തിരികെയും യാത്ര ചെയ്യുന്ന വാഹനങ്ങൾക്ക് സുഗമമായ യാത്രാ സേവനങ്ങൾ നൽകുന്നതിനായുള്ള ഇ-ഗേറ്റ് സംവിധാനം ആരംഭിച്ചു.
Continue Readingജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ടിലൂടെ (KAIA) യാത്ര ചെയ്യുന്ന ഉംറ തീർത്ഥാടകർ ഉൾപ്പടെയുള്ള, മുഴുവൻ യാത്രികരും വിമാനസമയത്തിന് 4 മണിക്കൂർ മുൻപെങ്കിലും വിമാനത്താവളത്തിലെത്തണമെന്ന് അധികൃതർ ആഹ്വാനം ചെയ്തു.
Continue Readingഉപഭോക്താക്കൾക്ക് വിവിധ സേവനങ്ങൾ നൽകുന്നതിനായി എമിറേറ്റിൽ രണ്ട് പുതിയ സ്മാർട്ട് കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ തുറന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading32-മത് അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ 2023 മെയ് 22 മുതൽ ആരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
Continue Readingസൈബർ ആക്രമണങ്ങൾക്കുള്ള സാധ്യതകളെക്കുറിച്ച് രാജ്യത്തെ പൊതു, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് യു എ ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ മുന്നറിയിപ്പ് നൽകി.
Continue Readingഎമിറേറ്റിലെ റോഡുകളിൽ മറ്റു വാഹനങ്ങളുമായി സുരക്ഷിതമായ അകലം പാലിക്കുന്നതിൽ വീഴ്ച്ച വരുത്തുന്നവർക്ക് പിഴ ചുമത്തുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11077 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Reading