ദുബായ്: ഫ്ലോട്ടിങ്ങ് ബ്രിഡ്ജ് ഏപ്രിൽ 17 മുതൽ അഞ്ച് ആഴ്ചത്തേക്ക് അടച്ചിടുമെന്ന് RTA
ദുബായിലെ ഫ്ലോട്ടിങ്ങ് ബ്രിഡ്ജിൽ 2023 ഏപ്രിൽ 17, തിങ്കളാഴ്ച മുതൽ അഞ്ച് ആഴ്ചത്തേക്ക് ഇരുവശത്തേക്കും ഗതാഗതം അനുവദിക്കില്ലെന്ന് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading
