കുവൈറ്റ്: മിഷരീഫിൽ പ്രവർത്തിച്ചിരുന്ന പ്രവാസികളുടെ ആരോഗ്യ പരിശോധനാ കേന്ദ്രം ശുവൈഖിലേക്ക് മാറ്റി
മിഷരീഫ് എക്സിബിഷൻ ഗ്രൗണ്ടിൽ ഹാൾ നമ്പർ 8-ൽ പ്രവർത്തിച്ചിരുന്ന പ്രവാസികൾക്കായുള്ള മെഡിക്കൽ എക്‌സാമിനേഷൻ കേന്ദ്രത്തിന്റെ പ്രവർത്തനം അവസാനിപ്പിച്ചതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Reading
