ദുബായ്: മൂന്ന് പാർപ്പിട മേഖലകളിലെ ആഭ്യന്തര റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായതായി RTA

എമിറേറ്റിലെ മൂന്ന് പാർപ്പിട മേഖലകളിലെ ആഭ്യന്തര റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

സൗദി അറേബ്യ: രണ്ട് ദശലക്ഷത്തോളം തീർത്ഥാടകർ ഉംറ അനുഷ്ഠിച്ചതായി അധികൃതർ

ഇത്തവണത്തെ ഉംറ സീസണിൽ ഇതുവരെ രണ്ട് ദശലക്ഷത്തോളം തീർത്ഥാടകർ ഉംറ അനുഷ്ഠിച്ചതായി സൗദി അധികൃതർ അറിയിച്ചു.

Continue Reading

ഒമാൻ: 2022 ഡിസംബർ 12 മുതൽ മുംബൈയിൽ നിന്ന് മസ്കറ്റിലേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിക്കുന്നതായി വിസ്താര

2022 ഡിസംബർ 12 മുതൽ മുംബൈയിൽ നിന്ന് മസ്കറ്റിലേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിക്കുന്നതായി വിസ്താര എയർലൈൻസ് അറിയിച്ചു.

Continue Reading

കാലാവസ്ഥാ സംരക്ഷണത്തിനായി സുസ്ഥിര ടൂറിസം നയങ്ങൾ നടപ്പിലാക്കുമെന്ന് സൗദി അറേബ്യ

കാലാവസ്ഥാ സംരക്ഷണം മുൻനിർത്തി രാജ്യത്ത് സുസ്ഥിര ടൂറിസം നയങ്ങൾ നടപ്പിലാക്കുമെന്ന് സൗദി ടൂറിസം വകുപ്പ് മന്ത്രി അഹ്‌മദ്‌ ബിൻ അഖീൽ അൽ ഖത്തീബ് വ്യക്തമാക്കി.

Continue Reading

യു എ ഇ പ്രസിഡന്റ് ദുബായ് ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി

യു എ ഇ പ്രസിഡൻ്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യു എ ഇ വൈസ് പ്രസിഡൻ്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി കൂടിക്കാഴ്ച നടത്തി.

Continue Reading

സൗദി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 16493 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 16493 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

ഒമാൻ ദേശീയ ദിനം: നവംബർ 15 മുതൽ അൽ അമീറത് പാർക്ക് താത്കാലികമായി അടച്ചിടുമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാൻ ദേശീയ ദിനാഘോഷങ്ങൾക്കുള്ള ഒരുക്കങ്ങളുടെ ഭാഗമായി 2022 നവംബർ 15 മുതൽ അൽ അമീറത് പാർക്ക് താത്കാലികമായി അടച്ചിടുമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

യു എ ഇ: സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണം; നിബന്ധനകൾ പാലിക്കാൻ ഇനി അമ്പത് ദിനങ്ങൾ മാത്രമെന്ന് MOHRE

രാജ്യത്തെ സ്വദേശിവത്കരണം സംബന്ധിച്ച നിബന്ധനകൾ പാലിക്കാൻ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് ഇനി അമ്പത് ദിവസത്തെ കാലയളവ് മാത്രമാണ് ശേഷിക്കുന്നതെന്ന് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ (MOHRE) ഓർമ്മപ്പെടുത്തി.

Continue Reading

ദുബായ്: നവംബർ 18 മുതൽ നാല് പുതിയ ബസ് റൂട്ടുകൾ ആരംഭിക്കുന്നതായി RTA

2022 നവംബർ 18 മുതൽ നാല് പുതിയ ബസ് റൂട്ടുകൾ ആരംഭിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

കുവൈറ്റ്: എല്ലാ അതിർത്തി കവാടങ്ങളിലും അടുത്ത വർഷം മുതൽ ബയോമെട്രിക് സംവിധാനങ്ങൾ ഏർപ്പെടുത്തും

രാജ്യത്തിന്റെ എല്ലാ അതിർത്തി കവാടങ്ങളിലും അടുത്ത വർഷം മുതൽ ബയോമെട്രിക് സംവിധാനങ്ങൾ ഏർപ്പെടുത്താൻ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചതായി സൂചന.

Continue Reading