സൗദി അറേബ്യ: പ്രവാസി തൊഴിലാളികളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട വിവിധ ഫീസ് തുകകൾ തൊഴിലുടമകൾ വഹിക്കണമെന്ന് MHRSD
രാജ്യത്ത് പ്രവാസി തൊഴിലാളികളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട വിവിധ ഫീസ് തുകകൾ തൊഴിലുടമകൾ വഹിക്കേണ്ടതാണെന്ന് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് സോഷ്യൽ ഡവലപ്പ്‌മെന്റ് (MHRSD) വ്യക്തമാക്കി.
Continue Reading
