യു എ ഇ: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് 2024 മുതൽ രാജ്യവ്യാപകമായി വിലക്കേർപ്പെടുത്തും
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകൾക്ക് 2024 ജനുവരി 1 മുതൽ യു എ ഇ രാജ്യവ്യാപകമായി വിലക്കേർപ്പെടുത്തും.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകൾക്ക് 2024 ജനുവരി 1 മുതൽ യു എ ഇ രാജ്യവ്യാപകമായി വിലക്കേർപ്പെടുത്തും.
Continue Readingമദീനയിലെ ഏതാനം തൊഴിൽമേഖലകളിൽ അടുത്ത ജൂൺ മാസം മുതൽ സ്വദേശിവത്കരണം നടപ്പിലാക്കാൻ സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് സോഷ്യൽ ഡവലപ്മെന്റ് (MHRSD) തീരുമാനിച്ചു.
Continue Reading2023 ജനുവരി 17 മുതൽ റിയാദ് നഗരത്തിലേക്ക് ട്രക്കുകൾ പ്രവേശിപ്പിക്കുന്നതിന് പ്രത്യേക നിബന്ധനകൾ ഏർപ്പെടുത്തുമെന്ന് സൗദി ട്രാൻസ്‌പോർട്ടേഷൻ അതോറിറ്റി അറിയിച്ചു.
Continue Readingപതിനേഴാമത് പ്രവാസി ഭാരതീയ ദിവസ് ആഘോഷങ്ങളുടെ ഭാഗമായി പ്രവാസികളെ ആദരിക്കുന്നതിനായി ഇന്ത്യ പോസ്റ്റ് ഒരു പ്രത്യേക സ്മാരക സ്റ്റാമ്പ് പുറത്തിറക്കി.
Continue Readingഇരുരാജ്യങ്ങളും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) നിലവിൽ വന്നതിന് ശേഷം ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്കുള്ള രത്നങ്ങളുടെയും, ആഭരണങ്ങളുടെയും കയറ്റുമതിയിൽ 8.26 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി.
Continue Reading2023 ജനുവരി 10, 11 തീയതികളിൽ രാജ്യത്ത് മഴ ലഭിക്കുന്നതിന് സാധ്യതയുണ്ടെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Reading2023 ഹജ്ജ് സീസണിൽ കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ ഏർപ്പെടുത്തിയത് പോലുള്ള തീർത്ഥാടകരുടെ എണ്ണത്തിലുള്ള നിയന്ത്രണങ്ങൾ ഉണ്ടാകില്ലെന്ന് സൗദി ഹജ്ജ്, ഉംറ വകുപ്പ് മന്ത്രി H.E. ഡോ. തൗഫീഖ് അൽ റാബിയ അറിയിച്ചു.
Continue Readingരാജ്യത്ത് അടുത്ത മൂന്ന് ദിവസം മഴ തുടരുന്നതിന് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Reading2023-ലെ ഏഴ് ലോകാത്ഭുതങ്ങളിലൊന്നായി കോണ്ടേ നാസ്റ്റ് ട്രാവലർ സൗദി അറേബ്യയിലെ പ്രാചീന അറബിക് നഗരമായ അൽ ഉലയെ തിരഞ്ഞെടുത്തു.
Continue Reading2023 ഹജ്ജ് സീസണിലെ ആഭ്യന്തര തീർത്ഥാടകരുടെ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട ഫീസ് അടയ്ക്കുന്നതിനുള്ള നടപടിക്രമങ്ങൾ, റീഫണ്ട് പോളിസി എന്നിവ സംബന്ധിച്ച് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിപ്പ് നൽകി.
Continue Reading