ഖത്തർ: 2023 ജനുവരി മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു
2023 ജനുവരി മാസത്തിലെ ഇന്ധന വില സംബന്ധിച്ച് ഖത്തർ എനർജി അറിയിപ്പ് പുറത്തിറക്കി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
2023 ജനുവരി മാസത്തിലെ ഇന്ധന വില സംബന്ധിച്ച് ഖത്തർ എനർജി അറിയിപ്പ് പുറത്തിറക്കി.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 15328 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingനഗരത്തിന്റെ വിവിധ ഇടങ്ങളിൽ വിസ്മയിപ്പിക്കുന്ന വർണ്ണക്കാഴ്ച്ചകളൊരുക്കിക്കൊണ്ട് ദുബായ് 2023-നെ വരവേറ്റു.
Continue Readingപൊതുജനങ്ങൾക്കിടയിൽ സംഘടിത തട്ടിപ്പുകളെക്കുറിച്ചും, ഇത്തരം പ്രവർത്തനങ്ങളിലേർപ്പെടുന്ന തട്ടിപ്പ് സംഘങ്ങളെക്കുറിച്ചും അവബോധം വളർത്തുന്നതിനായി റോയൽ ഒമാൻ പോലീസ് (ROP) ഒരു പ്രത്യേക പ്രചാരണ പരിപാടി ആരംഭിച്ചു.
Continue Readingരാജ്യത്തിന് പുറത്തുള്ള പ്രവാസികളുടെ എക്സിറ്റ്, റീ-എൻട്രി വിസകൾ പുതുക്കുന്നതിനുള്ള ഫീസ് ഇരട്ടിയാക്കാൻ സൗദി ക്യാബിനറ്റ് തീരുമാനിച്ചു.
Continue Reading2023 ജനുവരി മാസത്തിലെ ഇന്ധന വില സംബന്ധിച്ച് യു എ ഇ ഫ്യുവൽ പ്രൈസ് ഫോളോ-അപ്പ് കമ്മിറ്റി ഔദ്യോഗിക പ്രഖ്യാപനം നടത്തി.
Continue Readingരാജ്യത്തെ ന്യൂ ഇയർ ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി അറിയിച്ചു.
Continue Readingലോകകപ്പുമായി ബന്ധപ്പെട്ട് ദോഹ ഇന്റർനാഷണൽ എയർപോർട്ടിൽ (DIA) നിന്ന് യാത്രാ സേവനങ്ങൾ നൽകിയിരുന്ന 13 വിമാനക്കമ്പനികൾ 2022 ഡിസംബർ 31 മുതൽ തങ്ങളുടെ സേവനങ്ങൾ ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ (DOH) നിന്ന് നൽകുന്ന രീതിയിലേക്ക് തിരികെ മടങ്ങുന്നതായി ഖത്തർ അധികൃതർ അറിയിച്ചു.
Continue Readingരാജ്യത്തെ സ്വദേശിവത്കരണം സംബന്ധിച്ച നിബന്ധനകൾ പാലിക്കുന്നതിൽ വീഴ്ച്ച വരുത്തുന്ന സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് 2023 ജനുവരി 1 മുതൽ പിഴ ചുമത്തുമെന്ന് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ (MOHRE) അറിയിച്ചു.
Continue Reading2023-നെ വരവേൽക്കുന്നതിനുള്ള ആഘോഷപരിപാടികളുമായി ബന്ധപ്പെട്ട് എമിറേറ്റിലെ റോഡുകളിൽ സുരക്ഷിതവും, സുഗമവുമായ ട്രാഫിക് ഉറപ്പ് വരുത്തുന്നതിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading