കുവൈറ്റ്: പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസുകൾ സൂക്ഷ്‌മപരിശോധനയ്ക്ക് വിധേയമാക്കുമെന്ന് സൂചന
കഴിഞ്ഞ ഏതാനം വർഷങ്ങളിലായി കുവൈറ്റിലെ പ്രവാസികൾക്ക് അനുവദിച്ചിട്ടുള്ള ഡ്രൈവിംഗ് ലൈസൻസുകൾ സൂക്ഷ്‌മപരിശോധനയ്ക്ക് വിധേയമാക്കാൻ അധികൃതർ ഒരുങ്ങുന്നതായി സൂചന.
Continue Reading
