കുവൈറ്റ്: പുതിയ അധ്യയന വർഷം സെപ്റ്റംബർ 25 മുതൽ ആരംഭിക്കും
രാജ്യത്തെ കിന്റർഗാർട്ടനുകൾ, പ്രൈമറി വിദ്യാലയങ്ങൾ എന്നിവയുടെ പുതിയ പുതിയ അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ 2022 സെപ്റ്റംബർ 25 മുതൽ ആരംഭിക്കുമെന്ന് കുവൈറ്റ് അധികൃതർ അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്തെ കിന്റർഗാർട്ടനുകൾ, പ്രൈമറി വിദ്യാലയങ്ങൾ എന്നിവയുടെ പുതിയ പുതിയ അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ 2022 സെപ്റ്റംബർ 25 മുതൽ ആരംഭിക്കുമെന്ന് കുവൈറ്റ് അധികൃതർ അറിയിച്ചു.
Continue Readingഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം സംഘടിപ്പിക്കുന്ന ജബൽ അൽ അഖ്ദാർ ടൂറിസം മേളയുടെ ആദ്യ പതിപ്പ് ഇന്ന് (2022 ഓഗസ്റ്റ് 27, ശനിയാഴ്ച) അവസാനിക്കും.
Continue Reading2022-2023 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായി റോഡ് സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി അബുദാബി പോലീസ് റോഡുകളിൽ ട്രാഫിക് പട്രോളിംഗ് ഊർജ്ജിതമാക്കി.
Continue Reading2022 ഓഗസ്റ്റ് 27, ശനിയാഴ്ച ആരംഭിക്കുന്ന പതിനഞ്ചാമത് ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ദുബായ് സ്പോർട്സ് കൗൺസിൽ വ്യക്തമാക്കി.
Continue Readingഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് 2024 ജനുവരി 1 മുതൽ എമിറേറ്റിൽ നിരോധനം ഏർപ്പെടുത്തുമെന്ന് ഷാർജ അധികൃതർ അറിയിച്ചു.
Continue Readingഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റ് കാണുന്നതിനുള്ള ഹയ്യ ഡിജിറ്റൽ കാർഡ് കൈവശമുള്ള ഫുട്ബോൾ ആരാധകർക്ക് ലോകകപ്പ് നടക്കുന്ന കാലയളവിൽ സൗദി അറേബ്യയിൽ പ്രവേശിക്കുന്നതിന് അനുമതി നൽകുന്ന പ്രത്യേക വിസ പദ്ധതിയെക്കുറിച്ച് സൗദി വിദേശകാര്യ മന്ത്രാലയം അറിയിപ്പ് നൽകി.
Continue Readingവാഹനമോടിക്കുന്നതിനിടയിലുള്ള മൊബൈൽ ഫോൺ ഉപയോഗത്തിന്റെ അപകടങ്ങളെക്കുറിച്ച് ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്.
Continue Readingഅൽ ഫത്തേഹ് ഹൈവേയിൽ 2022 ഓഗസ്റ്റ് 26, വെള്ളിയാഴ്ച മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ബഹ്‌റൈൻ മിനിസ്ട്രി ഓഫ് വർക്സ് അറിയിച്ചു.
Continue Readingഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം സംഘടിപ്പിക്കുന്ന ജബൽ അൽ അഖ്ദാർ ടൂറിസം മേളയുടെ ആദ്യ പതിപ്പിന് 2022 ഓഗസ്റ്റ് 23, ചൊവ്വാഴ്ച മുതൽ തുടക്കമായി.
Continue Readingവ്യാജ സ്ഥാപനങ്ങളിൽ നിയമിതരായി വഞ്ചിതരായ പ്രവാസികൾക്കും, സ്ഥാപനം അടച്ച് പൂട്ടിയതിനാൽ തൊഴിൽ നഷ്ടപ്പെട്ട പ്രവാസികൾക്കും തങ്ങളുടെ റെസിഡൻസി വിസ മാറുന്നതിന് കുവൈറ്റ് അവസരം നൽകുന്നു.
Continue Reading