അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ ആരംഭിച്ചു; സൈഫ് ബിൻ സായിദ് മേള ഉദ്‌ഘാടനം ചെയ്തു
മുപ്പത്തൊന്നാമത് അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ യു എ ഇ ഡെപ്യൂട്ടി പ്രധാനമന്ത്രിയും, ആഭ്യന്തര മന്ത്രിയുമായ ലെഫ്റ്റനന്റ് ജനറൽ H.H. ഷെയ്ഖ് സൈഫ് ബിൻ സായിദ് അൽ നഹ്യാൻ ഉദ്‌ഘാടനം ചെയ്തു.
Continue Reading
