ഖത്തർ: പൊതുമേഖലയിലെ ഈദ് അവധി പ്രഖ്യാപിച്ചു
രാജ്യത്തെ പൊതു മേഖലയിലെ ഈ വർഷത്തെ ഈദ് അവധി ദിനങ്ങളുമായി ബന്ധപ്പെട്ട് ഖത്തർ സർക്കാർ ഒരു ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്തെ പൊതു മേഖലയിലെ ഈ വർഷത്തെ ഈദ് അവധി ദിനങ്ങളുമായി ബന്ധപ്പെട്ട് ഖത്തർ സർക്കാർ ഒരു ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.
Continue Readingവിദേശത്ത് നിന്ന് കുവൈറ്റിലേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികർക്കും 2022 മെയ് 1 മുതൽ PCR ടെസ്റ്റ് സംബന്ധമായ നിബന്ധനകൾ ഒഴിവാക്കാൻ അധികൃതർ തീരുമാനിച്ചു.
Continue Readingഎമിറേറ്റിലെ വിദ്യാലയങ്ങളുടെ ഈദുൽ ഫിത്ർ അവധിദിനങ്ങൾ സംബന്ധിച്ച് ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡവലപ്മെന്റ് അതോറിറ്റി (KHDA) അറിയിപ്പ് പുറത്തിറക്കി.
Continue Readingസൗത്ത് അൽ ബത്തീന ഗവർണറേറ്റിലെ നിവാസികൾക്ക് COVID-19 വാക്സിൻ നൽകുന്നത് സംബന്ധിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് അറിയിപ്പ് നൽകി.
Continue Reading2022 ഏപ്രിൽ 26 മുതൽ കോർണിഷ് സ്ട്രീറ്റിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.
Continue Readingരാജ്യത്തെ അമ്പത് വയസിന് മുകളിൽ പ്രായമുള്ളവർക്ക് COVID-19 വാക്സിന്റെ രണ്ടാം ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് ലഭ്യമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingരാജ്യത്തെ പൊതു മേഖലയിലെ ഈ വർഷത്തെ ഈദ് അവധി ദിനങ്ങൾ, തൊഴിലാളി ദിനം എന്നിവയുമായി ബന്ധപ്പെട്ട് ബഹ്‌റൈൻ സർക്കാർ ഒരു ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.
Continue Readingഎമിറേറ്റിലെ പൊതു മേഖലയിലെ ഈദ് അവധിദിനങ്ങൾ സംബന്ധിച്ച് ഉം അൽ കുവൈൻ സർക്കാർ മീഡിയ വിഭാഗം അറിയിപ്പ് നൽകി.
Continue Reading2022 മെയ് 13 മുതൽ അഹമ്മദാബാദിലേക്ക് പുതിയ സർവീസ് ആരംഭിക്കുമെന്ന് എയർ അറേബ്യ അബുദാബി അറിയിച്ചു.
Continue Reading2022 സെപ്റ്റംബർ 19 മുതൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് രാജ്യത്ത് നിരോധനം ഏർപ്പെടുത്താൻ ബഹ്‌റൈൻ വാണിജ്യ, വ്യവസായ മന്ത്രാലയം തീരുമാനിച്ചു.
Continue Reading