ഖത്തർ: വിസ ഓൺ അറൈവൽ ഓൺലൈൻ ഹോട്ടൽ ബുക്കിംഗ് വീണ്ടും ആരംഭിച്ചു
ഡിസ്കവർ ഖത്തർ തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ വിസ ഓൺ അറൈവൽ വിഭാഗങ്ങൾക്കുള്ള ഓൺലൈൻ ഹോട്ടൽ ബുക്കിംഗ് വീണ്ടും ആരംഭിച്ചിട്ടുണ്ട്.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഡിസ്കവർ ഖത്തർ തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ വിസ ഓൺ അറൈവൽ വിഭാഗങ്ങൾക്കുള്ള ഓൺലൈൻ ഹോട്ടൽ ബുക്കിംഗ് വീണ്ടും ആരംഭിച്ചിട്ടുണ്ട്.
Continue Readingമൂല്യവർദ്ധിത നികുതി (Value Added Tax – VAT) ഒഴിവാക്കിയിട്ടുള്ള ഉത്പന്നങ്ങളുടെ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാൻ രാജ്യത്തെ ഷോപ്പിംഗ് കേന്ദ്രങ്ങൾക്കും, വ്യാപാരസ്ഥാപനങ്ങൾക്കും ഒമാൻ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി നിർദ്ദേശം നൽകി.
Continue Reading2022 ഏപ്രിൽ 19 മുതൽ രാജ്യത്തേക്ക് പ്രവേശിക്കുന്ന COVID-19 വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കാത്ത യാത്രികരുടെ പ്രവേശന മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി യു എ ഇ അറിയിച്ചു.
Continue Readingവാഹന ഉടമകൾക്ക് തങ്ങളുടെ വാഹനങ്ങളുടെ ഉടമസ്ഥാവകാശം കൈമാറുന്നതിനായുള്ള ഒരു പുതിയ ഓൺലൈൻ സേവനം ആരംഭിച്ചതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു.
Continue Readingരാജ്യത്തിന്റെ വിവിധ മേഖലകളിൽ 2022 ഏപ്രിൽ 13 ബുധനാഴ്ച മുതൽ ഏപ്രിൽ 16 ശനിയാഴ്ച വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingരാജ്യത്ത് ഡ്രോൺ പെർമിറ്റുകൾ അനുവദിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയതായി കുവൈറ്റ് അധികൃതർ അറിയിച്ചു.
Continue Readingഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കുന്നതിന് അനുമതി ലഭിക്കുന്നവരിൽ ഏതാണ്ട് 85 ശതമാനം പേരും വിദേശ രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകരായിരിക്കുമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.
Continue Readingരാജ്യത്ത് അനധികൃതമായി തുടരുന്ന പ്രവാസികൾക്ക് തങ്ങളുടെ രേഖകൾ ഔദ്യോഗികമായി ക്രമപ്പെടുത്തുന്നതിന് അനുവദിച്ചിട്ടുള്ള പൊതുമാപ്പ് കാലാവധി 2022 ഏപ്രിൽ 30 വരെ നീട്ടിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Readingനോമ്പ് തുറക്കുന്നതിന് തൊട്ട് മുൻപുള്ള സമയങ്ങളിൽ വാഹനങ്ങൾ ഓടിക്കുന്നവർ റോഡുകളിൽ അതീവ ശ്രദ്ധ പുലർത്താനും, അമിത വേഗം ഒഴിവാക്കാനും ദുബായ് പോലീസ് ആഹ്വാനം ചെയ്തു.
Continue Reading2022 ഏപ്രിൽ 27 മുതൽ ചെന്നൈയിലേക്ക് പുതിയ സർവീസ് ആരംഭിക്കുമെന്ന് എയർ അറേബ്യ അബുദാബി അറിയിച്ചു.
Continue Reading