കുവൈറ്റ്: സമ്പൂർണ്ണ കർഫ്യു ഏർപ്പെടുത്തുമെന്ന രീതിയിലുള്ള വാർത്തകൾ വ്യാജമാണെന്ന് സർക്കാർ വ്യക്തമാക്കി

രാജ്യത്ത് സമ്പൂർണ്ണ കർഫ്യു ഏർപ്പെടുത്താൻ തീരുമാനിച്ചതായുള്ള രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് കുവൈറ്റ് സർക്കാർ ചൂണ്ടിക്കാട്ടി.

Continue Reading

സൗദി: പ്രൈമറി സ്‌കൂളുകളിൽ ജനുവരി 23 മുതൽ നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കാൻ തീരുമാനം

രാജ്യത്തെ പ്രൈമറി വിദ്യാലയങ്ങളിലും, കിന്റർഗാർട്ടണുകളിലും 2022 ജനുവരി 23 മുതൽ വിദ്യാർത്ഥികൾക്ക് നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കാൻ തീരുമാനിച്ചതായി സൗദി വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ഒമാൻ: എംറ്റി ക്വാർട്ടർ ഫെസ്റ്റിവൽ അവസാനിച്ചു

ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം സംഘടിപ്പിച്ച എംറ്റി ക്വാർട്ടർ ഫെസ്റ്റിവലിന്റെ ആദ്യ പതിപ്പ് അവസാനിച്ചതായി ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

കുവൈറ്റ്: പള്ളികളിലെ COVID-19 സുരക്ഷാ നിബന്ധനകൾ കർശനമാക്കി; വിവാഹം ഉൾപ്പടെയുള്ള ചടങ്ങുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ

രാജ്യത്തെ പള്ളികളിൽ COVID-19 സുരക്ഷാ മുൻകരുതൽ നിർദ്ദേശങ്ങൾ കൂടുതൽ കർശനമാക്കാൻ അധികൃതർ തീരുമാനിച്ചതായി കുവൈറ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

സൗദി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിമൂവായിരത്തിലധികം പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 13709 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

ബഹ്‌റൈൻ: ജനുവരി 9 മുതൽ പ്രവേശന മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്നു; വാക്സിനെടുക്കാത്ത യാത്രികർക്ക് 10 ദിവസത്തെ ക്വാറന്റീൻ

2022 ജനുവരി 9, ഞായറാഴ്ച്ച മുതൽ ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്ക് ഏർപ്പെടുത്തിയിട്ടുള്ള പ്രവേശന മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി അധികൃതർ വ്യക്തമാക്കി.

Continue Reading

ഇന്ത്യയിലേക്ക് യാത്രചെയ്യുന്ന അന്താരാഷ്ട്ര യാത്രികരുടെ പ്രവേശന മാനദണ്ഡനങ്ങളിൽ 2022 ജനുവരി 11 മുതൽ മാറ്റം വരുത്തുന്നു

2022 ജനുവരി 11 മുതൽ വിമാനത്താവളങ്ങളിലൂടെയും, മറ്റു പ്രവേശന കവാടങ്ങളിലൂടെയും രാജ്യത്തേക്ക് പ്രവേശിക്കുന്ന അന്താരാഷ്ട്ര യാത്രികരുടെ പ്രവേശന മാനദണ്ഡനങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ഇന്ത്യൻ അധികൃതർ വ്യക്തമാക്കി.

Continue Reading

സൗദി: സാമൂഹിക അകലം സംബന്ധിച്ച നിയമങ്ങൾ ലംഘിക്കുന്നവർക്ക് 1000 റിയാൽ പിഴ ചുമത്തും

രാജ്യത്തെ COVID-19 രോഗവ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള സാമൂഹിക അകലം സംബന്ധിച്ച നിയമങ്ങൾ ലംഘിക്കുന്ന വ്യക്തികൾക്ക് 1000 റിയാൽ പിഴ ചുമത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: നോർത്ത് അൽ ബത്തീനയിലെ പ്രവാസികൾക്ക് COVID-19 ബൂസ്റ്റർ കുത്തിവെപ്പ് നൽകുന്നത് സംബന്ധിച്ച അറിയിപ്പ്

നോർത്ത് അൽ ബത്തീന ഗവർണറേറ്റിലെ പ്രവാസികൾക്ക് 2022 ജനുവരി 9 മുതൽ COVID-19 ബൂസ്റ്റർ കുത്തിവെപ്പുകൾ ലഭ്യമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Continue Reading

ഉംറ തീർത്ഥാടനം: 10 ദിവസത്തെ കാത്തിരിപ്പ് നിബന്ധന ഏർപ്പെടുത്തിയതായി സൗദി ഹജ്ജ് മന്ത്രാലയം

രണ്ട് തവണ ഉംറ തീർത്ഥാടനം അനുഷ്ഠിക്കുന്നതിന് ആഗ്രഹിക്കുന്നവർക്ക് ആദ്യ തീർത്ഥാടനത്തിന് ശേഷം പത്ത് ദിവസത്തെ കാത്തിരിപ്പ് നിബന്ധന ഏർപ്പെടുത്തിയതായി സൗദി ഹജ്ജ് മന്ത്രാലയം വ്യക്തമാക്കി.

Continue Reading