ഒമാൻ: COVID-19 ഒമിക്രോൺ വകഭേദം രാജ്യത്ത് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം
COVID-19 വൈറസിന്റെ ഒമിക്രോൺ വകഭേദത്തിന്റെ സാന്നിധ്യം രാജ്യത്ത് സ്ഥിരീകരിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
COVID-19 വൈറസിന്റെ ഒമിക്രോൺ വകഭേദത്തിന്റെ സാന്നിധ്യം രാജ്യത്ത് സ്ഥിരീകരിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingരാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിലെ തൊഴിൽ സംവിധാനങ്ങൾ ഏകീകരിക്കുന്നതിനും, അതിലൂടെ ഇരു മേഖലകളിലെയും തൊഴിൽ രീതികൾ തമ്മിലുള്ള വ്യത്യാസം കുറയ്ക്കുന്നതിനുമായി യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് എമിറേറ്റൈസേഷൻ (MOHRE) ഒരു പ്രത്യേക ഉത്തരവ് പുറത്തിറക്കി.
Continue Readingബഹ്‌റൈൻ നാഷണൽ ഡേ ആഘോഷങ്ങളുടെ ഭാഗമായി 2021 ഡിസംബർ 16, വ്യാഴാഴ്ച്ച, ഡിസംബർ 17, വെള്ളിയാഴ്ച്ച എന്നീ ദിനങ്ങളിൽ ഔദ്യോഗിക അവധി പ്രഖ്യാപിച്ച് കൊണ്ട് ബഹ്‌റൈൻ കിരീടാവകാശിയും, പ്രധാനമന്ത്രിയുമായ H.R.H. പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഉത്തരവ് പുറത്തിറക്കി.
Continue Readingരാജ്യത്തെ പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ളവർക്ക് മൂന്നാമതൊരു ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പ് നൽകാൻ തീരുമാനിച്ചതായി ഒമാൻ സുപ്രീം കമ്മിറ്റി വ്യക്തമാക്കി.
Continue Readingഎമിറേറ്റിലെ മുഴുവൻ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആഴ്ച്ച തോറും വെള്ളി, ശനി, ഞായർ ദിനങ്ങൾ വാരാന്ത്യ അവധിദിനങ്ങളായി കണക്കാക്കുമെന്ന് ഷാർജ പ്രൈവറ്റ് എഡ്യൂക്കേഷൻ അതോറിറ്റി (SPEA) അറിയിച്ചു.
Continue Readingഒമാനെയും, സൗദി അറേബ്യയെയും നേരിട്ട് ബന്ധിപ്പിക്കുന്ന ഡെസേർട്ട് ഹൈവേയുടെ സൗദി അതിർത്തിക്കുള്ളിൽ സ്ഥിതിചെയ്യുന്ന മുഴുവൻ ഭാഗങ്ങളിലും ടെലികോം സേവനം ലഭ്യമാക്കുമെന്ന് കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷൻ (CITC) അറിയിച്ചു.
Continue ReadingCOVID-19 വൈറസിന്റെ ഒമിക്രോൺ വകഭേദത്തിന്റെ സാന്നിധ്യം രാജ്യത്ത് സ്ഥിരീകരിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingഅറ്റകുറ്റപ്പണികൾക്ക് ശേഷം 2021 ഡിസംബർ 12, ഞായറാഴ്ച്ച മുതൽ മസ്കറ്റ് എക്സ്പ്രസ്സ് വേ ഗതാഗതത്തിനായി പൂർണ്ണമായും തുറന്ന് കൊടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിനയ്യായിരത്തിലധികം പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingസൗദി പ്രാദേശിക കാപ്പിയുടെ ആധികാരിക രുചി ആഘോഷിക്കുന്നതിനായി 2022 വർഷം ‘ഇയർ ഓഫ് സൗദി കോഫീ’ എന്ന രീതിയിൽ ആചരിക്കുമെന്ന് സൗദി മിനിസ്ട്രി ഓഫ് കൾച്ചർ അറിയിച്ചു.
Continue Reading