ഒമാൻ: ഖുറം റോഡിൽ ഡിസംബർ 10 വരെ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് മസ്കറ്റ് മുൻസിപ്പാലിറ്റി

അറ്റകുറ്റപ്പണികൾക്കായി ഖുറം വാണിജ്യ മേഖലയിലെ റോഡ് ശൃംഖലയിൽ 2021 ഡിസംബർ 10 വരെ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് മസ്കറ്റ് മുൻസിപ്പാലിറ്റി വ്യക്തമാക്കി.

Continue Reading

സൗദി: സ്പുട്നിക് വാക്സിനെടുത്ത വിനോദസഞ്ചാരികൾക്ക് പ്രവേശനാനുമതി നൽകാൻ തീരുമാനം

സ്പുട്നിക് V വാക്സിൻ കുത്തിവെപ്പെടുത്ത വിനോദസഞ്ചാരികൾക്ക് 2022 ജനുവരി 1 മുതൽ സൗദി അറേബ്യയിലേക്ക് പ്രവേശനം അനുവദിക്കാൻ സൗദി അധികൃതർ അനുമതി നൽകിയതായി റഷ്യൻ ഡയറക്റ്റ് ഇൻവെസ്റ്റ്മെന്റ് ഫണ്ട് (RDIF) അറിയിച്ചു.

Continue Reading

യു എ ഇ: ഇന്ത്യൻ വിദേശകാര്യ മന്ത്രിയെ അബ്ദുല്ല ബിൻ സായിദ് സ്വാഗതം ചെയ്തു

യു എ ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി H.H. ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറിനെ സ്വീകരിച്ചു.

Continue Reading

മുഹമ്മദ് ബിൻ റാഷിദും മുഹമ്മദ് ബിൻ സായിദും ചേർന്ന് യു എ ഇ റെയിൽ പദ്ധതിക്ക് തുടക്കം കുറിച്ചു

രാജ്യത്തുടനീളം ചരക്ക്സാധനങ്ങൾ എത്തിക്കുന്നതിനും, യാത്രികർക്ക് യാത്രാസേവനങ്ങൾ ഒരുക്കുന്നതിനുമായുള്ള ഏറ്റവും വലിയ സംയോജിത സംവിധാനമായ യു എ ഇ റെയിൽവേ പ്രോഗ്രാം ആരംഭിക്കുന്നതായി സർക്കാർ പ്രഖ്യാപിച്ചു.

Continue Reading

ഒമാൻ: മസ്കറ്റ് ഗവർണറേറ്റിലെ പ്രവാസികൾക്ക് COVID-19 വാക്സിൻ നൽകുന്നത് സംബന്ധിച്ച അറിയിപ്പ്

മസ്കറ്റ് ഗവർണറേറ്റിലെ പ്രവാസികൾക്കും, പൗരന്മാർക്കും വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് വാക്സിൻ കുത്തിവെപ്പുകൾ ലഭ്യമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി.

Continue Reading

യു എ ഇ: ഇന്ത്യൻ വിദേശകാര്യ മന്ത്രിയെ മുഹമ്മദ് ബിൻ സായിദ് സ്വീകരിച്ചു

അബുദാബി കിരീടാവകാശിയും, യു എ ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഖസർ അൽ ഷാതിയിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറിനെ സ്വീകരിച്ചു.

Continue Reading

ഒമാൻ: 2022 ജനുവരി മുതൽ ഏതാനം വാണിജ്യ മേഖലകളിൽ ഇലക്ട്രോണിക് പേയ്മെന്റ് സേവനം നിർബന്ധമാക്കുന്നു

2022 ജനുവരി മുതൽ രാജ്യത്തെ ഏതാനം വാണിജ്യ മേഖലകളിൽ ഇലക്ട്രോണിക് പേയ്മെന്റ് സേവനം നിർബന്ധമാക്കുമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ (MoCIIP) അറിയിച്ചു.

Continue Reading

ഖത്തർ: റെസിഡൻസി നിയമങ്ങളുടെ ലംഘനങ്ങൾ ഒത്തുതീര്‍പ്പാക്കുന്നതിനുള്ള പൊതുമാപ്പ് കാലാവധി ഡിസംബർ 31-ന് അവസാനിക്കും

രാജ്യത്തെ പ്രവാസികളുമായി ബന്ധപ്പെട്ട എൻട്രി ആൻഡ് എക്സിറ്റ് നിയമങ്ങൾ, റെസിഡൻസി നിയമങ്ങൾ എന്നിവയിൽ വീഴ്ച്ചകൾ വരുത്തിയ ശേഷം ഖത്തറിൽ തുടരുന്ന തൊഴിലാളികൾക്ക് അത്തരം ലംഘനങ്ങൾ ഒത്തുതീര്‍പ്പാക്കുന്നതിനും, രേഖകൾ ഔദ്യോഗികമായി ശരിയാക്കുന്നതിനും അനുവദിച്ച പൊതുമാപ്പ് കാലാവധി 2021 ഡിസംബർ 31-ന് അവസാനിക്കും.

Continue Reading

സൗദി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിനാലായിരത്തിലധികം പേരെ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിനാലായിരത്തിലധികം പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading