ഖത്തർ: നവംബർ 21-ന് കോർണിഷ് സ്ട്രീറ്റിൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

2021 നവംബർ 21, ഞായറാഴ്ച്ച വൈകീട്ട് ഏതാനം മണിക്കൂർ സമയത്തേക്ക് കോർണിഷ് സ്ട്രീറ്റിൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

എക്സ്പോ 2020 ദുബായ്: 49 ദിവസങ്ങൾക്കിടയിൽ ഒരു ദശലക്ഷം സന്ദർശകർ സൗദി പവലിയൻ സന്ദർശിച്ചു

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇതുവരെ ഒരു ദശലക്ഷം സന്ദർശകർ എക്സ്പോ 2020 ദുബായ് വേദിയിലെ സൗദി അറേബ്യയുടെ പവലിയൻ സന്ദർശിച്ചതായി പവലിയൻ സംഘാടക കമ്മിറ്റി അറിയിച്ചു.

Continue Reading

സൗദി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിനാലായിരത്തോളം പേരെ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിനാലായിരത്തോളം പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

നവംബർ 21-ന് എക്സ്പോ 2020 ദുബായ് വേദിയിലെ ഒമാൻ പവലിയനിൽ വെച്ച് പ്രത്യേക ദേശീയ ദിനാഘോഷങ്ങൾ സംഘടിപ്പിക്കും

രാജ്യത്തിന്റെ അമ്പത്തൊന്നാം ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി 2021 നവംബർ 21, ഞായറാഴ്ച്ച എക്സ്പോ 2020 ദുബായ് വേദിയിലെ ഒമാൻ പവലിയനിൽ വെച്ച് പ്രത്യേക ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നതാണ്.

Continue Reading

വിദേശ തീർത്ഥാടകരുടെ ഉംറ തീർത്ഥാടനം: പെർമിറ്റുകൾ പതിനെട്ട് മുതൽ അമ്പത് വയസ് വരെയുള്ളവർക്ക് മാത്രമായി നിജപ്പെടുത്തി

വിദേശത്ത് നിന്നെത്തുന്ന തീർത്ഥാടകർക്ക് ഉംറ പെർമിറ്റുകൾ, മറ്റു പ്രാർത്ഥനകൾക്കുള്ള പെർമിറ്റുകൾ എന്നിവ അനുവദിക്കുന്നതിന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം പ്രായപരിധി ഏർപ്പെടുത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

അബുദാബി: മഴ, മൂടൽമഞ്ഞ് എന്നിവ അനുഭവപ്പെടുന്ന അവസരത്തിൽ റോഡുകളിൽ ജാഗ്രത പുലർത്താൻ പോലീസ് നിർദ്ദേശിച്ചു

എമിറേറ്റിലെ റോഡുകളിൽ മഴ, മൂടൽമഞ്ഞ് എന്നിവ അനുഭവപ്പെടുന്ന അവസരത്തിൽ വാഹനങ്ങൾ ഓടിക്കുന്നവർ പ്രത്യേക ജാഗ്രത പുലർത്തണമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

എക്സ്പോ 2020: ദുബായ് ഭരണാധികാരി യു കെ, മൊറോക്കോ എന്നീ രാജ്യങ്ങളുടെ പവലിയൻ സന്ദർശിച്ചു

യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എക്സ്പോ 2020 ദുബായ് വേദിയിലൂടെയുള്ള പര്യടനത്തിന്റെ ഭാഗമായി യു കെ, മൊറോക്കോ എന്നീ രാജ്യങ്ങളുടെ പവലിയനുകൾ സന്ദർശിച്ചു.

Continue Reading

യാത്രികർക്കായി സൗദി അറേബ്യയും, ബഹ്‌റൈനും ഹെൽത്ത് പാസ്സ്‌പോർട്ട് സംവിധാനം പ്രവർത്തനക്ഷമമാക്കി

ഇരു രാജ്യങ്ങൾക്കിടയിലുമുള്ള യാത്രകൾ കൂടുതൽ സുഗമമാക്കുന്നതിനായി സൗദി അറേബ്യയും, ബഹ്‌റൈനും പ്രത്യേക ഹെൽത്ത് പാസ്സ്‌പോർട്ട് സംവിധാനം പ്രവർത്തനക്ഷമമാക്കി.

Continue Reading

സൗദി അറേബ്യ: നവംബർ 22 വരെ രാജ്യവ്യാപകമായി മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ എല്ലാ മേഖലകളിലും നവംബർ 19, വെള്ളിയാഴ്ച്ച മുതൽ നവംബർ 22, തിങ്കളാഴ്ച്ച വരെ മഴ ലഭിക്കുന്നതിന് സാധ്യതയുണ്ടെന്ന് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ഒമാൻ: വര്‍ണ്ണശബളമായ കരിമരുന്നുപ്രയോഗം, മിലിറ്ററി പരേഡ് എന്നിവയോടെ അമ്പത്തൊന്നാമത് ദേശീയ ദിനം ആഘോഷിച്ചു

രാജ്യത്തിന്റെ അമ്പത്തൊന്നാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി 2021 നവംബർ 18, വ്യാഴാഴ്ച്ച ഗംഭീരമായ വെടിക്കെട്ട്, മിലിറ്ററി പരേഡ് എന്നിവ അരങ്ങേറി.

Continue Reading