ഒമാൻ: സ്‌കൂൾ ബസ് ഫീ സംബന്ധിച്ച് പ്രചരിക്കുന്ന തെറ്റായ വാർത്തകൾ തള്ളിക്കൊണ്ട് വിദ്യാഭ്യാസ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി

സ്‌കൂൾ ബസ് ഫീ സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം പ്രത്യേക അറിയിപ്പിലൂടെ വ്യക്തമാക്കി.

Continue Reading

സൗദി: വിദേശ യാത്രികരുടെ പ്രവേശന മാനദണ്ഡങ്ങളിൽ സെപ്റ്റംബർ 23 മുതൽ മാറ്റം വരുത്തുമെന്ന് വ്യോമയാന വകുപ്പ്

2021 സെപ്റ്റംബർ 23 മുതൽ വിദേശത്ത് നിന്നെത്തുന്ന യാത്രികരുടെ പ്രവേശന മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) അറിയിച്ചു.

Continue Reading

അബുദാബി: COVID-19 രോഗവ്യാപനം നിയന്ത്രണ വിധേയം; പരിശോധനകളിൽ 0.2% പേരിൽ മാത്രം രോഗബാധ

എമിറേറ്റിലെ COVID-19 രോഗവ്യാപനത്തിന്റെ നിരക്ക് കുറഞ്ഞതായും, നിലവിൽ ആകെ നടത്തിയ ടെസ്റ്റുകളുടെ 0.2 ശതമാനം മാത്രമാണിതെന്നും അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി സ്ഥിരീകരിച്ചു.

Continue Reading

സോഹാറിൽ നിന്നുള്ള എയർ അറേബ്യയുടെ സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ തീരുമാനിച്ചതായി ഒമാൻ എയർപോർട്ട്സ്

സോഹാറിലേക്കും, തിരികെയുമുള്ള എയർ അറേബ്യ അന്താരാഷ്ട്ര വിമാനസർവീസുകളുടെ എണ്ണം പ്രതിവാരം ഏഴ് സർവീസുകൾ എന്ന രീതിയിലേക്ക് ഉയർത്താൻ തീരുമാനിച്ചതായി ഒമാൻ എയർപോർട്ട്സ് അറിയിച്ചു.

Continue Reading

കുവൈറ്റിലേക്ക് പ്രവേശിക്കുന്ന വാക്സിനെടുക്കാത്ത 18 വയസിന് താഴെയുള്ള കുട്ടികൾക്ക് ഒരാഴ്ച്ചത്തെ ക്വാറന്റീൻ നിർബന്ധം

വിദേശത്ത് നിന്ന് രാജ്യത്തേക്ക് പ്രവേശിക്കുന്ന വാക്സിനെടുക്കാത്ത 18 വയസിന് താഴെയുള്ള കുട്ടികൾക്ക് കുവൈറ്റിലെത്തിയ ശേഷം ഒരാഴ്ച്ചത്തെ ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നിർബന്ധമാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

സൗദി: ഒരു മാസത്തിനിടയിൽ 6000 വിദേശ തീർത്ഥാടകർക്ക് ഉംറ വിസകൾ അനുവദിച്ചതായി ഹജ്ജ് മന്ത്രാലയം

ഹിജ്‌റ പുതുവർഷത്തിന് ശേഷം ഒരു മാസത്തിനിടയിൽ വിദേശ തീർത്ഥാടകർക്ക് 6000 ഉംറ വിസകൾ അനുവദിച്ചതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.

Continue Reading

ഖത്തർ: Ehteraz ആപ്പിൽ മാറ്റം വരുത്തി; മൂന്നാം ഡോസ് വാക്സിൻ വിവരങ്ങൾ ഉൾപ്പെടുത്തി

ഓരോ വ്യക്തിയുടെയും മൂന്നാം ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പ് സംബന്ധമായ വിവരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ഖത്തറിലെ Ehteraz ആപ്പിൽ മാറ്റം വരുത്തി.

Continue Reading

യു എ ഇ: സൗദിയിലേക്കുള്ള വിമാന സർവീസുകൾ സെപ്റ്റംബർ 14 മുതൽ പുനരാരംഭിക്കുമെന്ന് എയർ അറേബ്യ

ഷാർജയിൽ നിന്ന് സൗദി അറേബ്യയിലേക്ക് നേരിട്ടുള്ള തങ്ങളുടെ യാത്രാ വിമാനസർവീസുകൾ 2021 സെപ്റ്റംബർ 14 മുതൽ പുനരാരംഭിക്കുമെന്ന് എയർ അറേബ്യ അറിയിച്ചു.

Continue Reading

ഖത്തർ: ഉയർന്ന രോഗസാധ്യതയുള്ള വിഭാഗങ്ങൾക്ക് ബൂസ്റ്റർ ഡോസ് വാക്സിൻ നൽകുന്ന നടപടികൾ സെപ്റ്റംബർ 15 മുതൽ ആരംഭിക്കും

രാജ്യത്തെ ഉയർന്ന രോഗസാധ്യതയുള്ള വിഭാഗങ്ങൾക്ക് COVID-19 വാക്സിന്റെ ബൂസ്റ്റർ ഡോസ് നൽകുന്ന നടപടികൾ 2021 സെപ്റ്റംബർ 15, ബുധനാഴ്ച്ച മുതൽ ആരംഭിക്കുമെന്ന് ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാനിലെ 2021-2022 അധ്യയന വർഷം: അധ്യാപകർ, മറ്റു ജീവനക്കാർ തുടങ്ങിയവർ ഇന്ന് മുതൽ വിദ്യാലയങ്ങളിലെത്തും

രാജ്യത്തെ വിദ്യാലയങ്ങളിലെ 2021-2022 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായി പൊതു വിദ്യാലയങ്ങളിലെ അധ്യാപകർ, മറ്റു ജീവനക്കാർ തുടങ്ങിയവർ ഇന്ന് (2021 സെപ്റ്റംബർ 12, ഞായറാഴ്ച്ച) മുതൽ ജോലിയിൽ തിരികെ പ്രവേശിക്കുന്നതാണ്.

Continue Reading