സൗദി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിമൂവായിരത്തോളം പേർ ഒരാഴ്ച്ചയ്ക്കിടയിൽ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച ഏതാണ്ട് പതിമൂവായിരത്തോളം പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

ദുബായ് വിസകളിലുള്ള GDRFA അനുമതിയുള്ളവർക്ക് മാത്രമാണ് ദുബായ് എയർപോർട്ടിലൂടെ പ്രവേശനം അനുവദിക്കുന്നതെന്ന് എയർഇന്ത്യ എക്സ്പ്രസ്സ്

ദുബായ് റെസിഡൻസി വിസകളിലുള്ള യാത്രികർക്കും, മറ്റു എമിറേറ്റുകളിലെ റെസിഡൻസി വിസകളിലുള്ള യാത്രികർക്കും ബാധകമാകുന്ന പ്രവേശന നിബന്ധനകൾ സംബന്ധിച്ച് എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിപ്പ് പുറത്തിറക്കി.

Continue Reading

നീരജ് ചോപ്രയിലൂടെ ടോക്യോ ഒളിംപിക്സിൽ ഇന്ത്യക്ക് ആദ്യ സ്വർണ്ണം; ഒളിംപിക്സ് അത്‌ലറ്റിക്‌സിൽ ഇന്ത്യയ്ക്ക് ചരിത്ര നിമിഷം

പുരുഷന്മാരുടെ ജാവലിൻ ത്രോ മത്സരത്തിൽ നീരജ് ചോപ്രയിലൂടെ ടോക്യോ ഒളിംപിക്സിൽ ഇന്ത്യ ആദ്യ സ്വർണ്ണമെഡൽ കരസ്ഥമാക്കി.

Continue Reading

ഒമാൻ: ദോഫർ ഗവർണറേറ്റിലെ ഹോട്ടലുകളുടെ പ്രവർത്തനം 75 ശതമാനം ശേഷിയിലേക്ക് ഉയർത്തുന്നതിന് അനുമതി നൽകി

ദോഫർ ഗവർണറേറ്റിലെ ഹോട്ടലുകൾക്ക് പരമാവധി 75 ശതമാനം ശേഷിയിയിൽ പ്രവർത്തിക്കുന്നതിന് അനുമതി നൽകിയതായി ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു.

Continue Reading

ഖത്തർ: പ്രവാസികൾക്കിടയിൽ രാജ്യത്തെ നിയമങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം വെബ്ബിനാർ സംഘടിപ്പിച്ചു

പ്രവാസികൾക്കിടയിൽ രാജ്യത്തെ നിയമങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ഖത്തർ ആഭ്യന്തര മന്ത്രാലയം വെബ്ബിനാർ സംഘടിപ്പിച്ചു.

Continue Reading

സൗദി: വാക്സിനെടുക്കാത്തവരിൽ COVID-19 രോഗവ്യാപനം തീവ്രമാകുന്നതായി ആരോഗ്യ മന്ത്രാലയം

രാജ്യത്തെ വാക്സിനെടുക്കാത്തവരിൽ COVID-19 രോഗവ്യാപനം തീവ്രമാകുന്നതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

കുവൈറ്റിലേക്ക് തിരികെ മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്കായി ഇന്ത്യൻ എംബസി അറിയിപ്പ് പുറത്തിറക്കി

കുവൈറ്റിലേക്ക് തിരികെ മടങ്ങാനാകാതെ ഇന്ത്യയിൽ തുടരുന്ന പ്രവാസികളുടെ COVID-19 വാക്സിനേഷൻ സർട്ടിഫിക്കറ്റ് സംബന്ധമായ സംശയങ്ങളുമായി ബന്ധപ്പെട്ട് കുവൈറ്റിലെ ഇന്ത്യൻ എംബസി ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കി.

Continue Reading

ഒമാൻ: രാത്രികാല യാത്രാ നിയന്ത്രണങ്ങൾ പിൻവലിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി

രാജ്യത്ത് നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള രാത്രികാല യാത്രാ നിയന്ത്രണങ്ങൾ പിൻവലിച്ചിട്ടില്ലെന്നും, ഈ നിയന്ത്രണങ്ങൾ തുടരുന്നതായും ഒമാൻ ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: ഓഗസ്റ്റ് 12 മുതൽ റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടികയിൽ മാറ്റം വരുത്തുന്നു

രാജ്യത്തേക്ക് നേരിട്ടുള്ള പ്രവേശനം അനുവദിക്കുന്നതിൽ നിയന്ത്രങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള രാജ്യങ്ങളുടെ പട്ടികയായ റെഡ് ലിസ്റ്റിൽ 2021 ഓഗസ്റ്റ് 12 മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ബഹ്‌റൈൻ സിവിൽ ഏവിയേഷൻസ് അഫയേഴ്‌സ് അറിയിച്ചു.

Continue Reading

കുവൈറ്റ്: ഓഗസ്റ്റ് 15 മുതൽ സർക്കാർ മേഖലയിൽ മുഴുവൻ ജീവനക്കാരും ഓഫീസുകളിൽ മടങ്ങിയെത്തും

2021 ഓഗസ്റ്റ് 15 മുതൽ രാജ്യത്തെ സർക്കാർ മേഖലയിലെ മുഴുവൻ ജീവനക്കാരും ഓഫീസുകളിൽ മടങ്ങിയെത്തുമെന്ന് കുവൈറ്റ് ക്യാബിനറ്റ് വ്യക്തമാക്കി.

Continue Reading