കുവൈറ്റ്: ഹിജ്‌റ പുതുവർഷവുമായി ബന്ധപ്പെട്ട് 2021 ഓഗസ്റ്റ് 8, 9 തീയതികളിൽ അവധി പ്രഖ്യാപിച്ചു

ഈ വർഷത്തെ ഹിജ്‌റ പുതുവർഷവുമായി ബന്ധപ്പെട്ട് 2021 ഓഗസ്റ്റ് 8, 9 തീയതികൾ അവധി ദിനങ്ങളായി കുവൈറ്റ് ക്യാബിനറ്റ് പ്രഖ്യാപിച്ചതായി ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ അറിയിച്ചു

Continue Reading

അബുദാബി: 3 മുതൽ 17 വയസ് വരെ പ്രായമുള്ളവർക്ക് COVID-19 വാക്സിൻ ലഭിക്കുന്ന കേന്ദ്രങ്ങൾ സംബന്ധിച്ച് DoH അറിയിപ്പ് പുറത്തിറക്കി

എമിറേറ്റിലെ 3 മുതൽ 17 വയസ് വരെ പ്രായമുള്ളവർക്ക് ഇപ്പോൾ സിനോഫാം COVID-19 വാക്സിൻ ലഭ്യമാണെന്ന് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DoH) അറിയിച്ചു.

Continue Reading

ഒമാൻ: 12 വയസിന് മുകളിൽ പ്രായമുള്ള വിദ്യാർത്ഥികൾക്ക് COVID-19 വാക്സിൻ നൽകുന്ന നടപടികൾ ആരംഭിച്ചു

ദേശീയ വാക്സിനേഷൻ പദ്ധതിയുടെ ഭാഗമായി രാജ്യത്തെ 12 വയസിന് മുകളിൽ പ്രായമുള്ള വിദ്യാർത്ഥികൾക്ക് COVID-19 വാക്സിൻ നൽകുന്ന നടപടികൾക്ക് 2021 ഓഗസ്റ്റ് 3, ചൊവ്വാഴ്ച്ച മുതൽ മസ്കറ്റ് ഗവർണറേറ്റിൽ തുടക്കം കുറിച്ചു.

Continue Reading

ഒമാൻ: ദോഫർ, മസീറ ഗവർണറേറ്റുകളിൽ ലോക്ക്ഡൌൺ ഏർപ്പെടുത്തിയതായുള്ള വാർത്തകൾ വ്യാജമെന്ന് സുപ്രീം കമ്മിറ്റി

ദോഫർ, മസീറ ഗവർണറേറ്റുകളിൽ ലോക്ക്ഡൌൺ ഏർപ്പെടുത്തിയതായുള്ള രീതിയിൽ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് ഒമാൻ സുപ്രീം കമ്മിറ്റി വ്യക്തമാക്കി.

Continue Reading

ഒമാൻ: ചെറുകിട ഇടത്തരം സംരംഭങ്ങളിലെ പ്രവാസി തൊഴിലാളികളുടെ വർക്ക് പെർമിറ്റ് ഫീ സംബന്ധിച്ച് തൊഴിൽ മന്ത്രാലയത്തിന്റെ അറിയിപ്പ്

രാജ്യത്തെ ചെറുകിട ഇടത്തരം സംരംഭങ്ങളിലെ പ്രവാസി ജീവനക്കാരുടെ വർക്ക് പെർമിറ്റുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ടും, പുതുക്കുന്നതുമായി ബന്ധപ്പെട്ടും ഈടാക്കുന്ന ഫീ സംബന്ധിച്ച് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി.

Continue Reading

ഒമാൻ: രാജ്യത്തേക്ക് പ്രവേശിക്കുന്ന അദ്ധ്യയനവിഭാഗം ജീവനക്കാർക്ക് ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ ഒഴിവാക്കുമെന്ന് CAA

വിദേശത്ത് നിന്നെത്തുന്ന അദ്ധ്യയനവിഭാഗം ജീവനക്കാർക്കും, അവരുടെ കുടുംബാംഗങ്ങൾക്കും, രാജ്യത്തെത്തിയ ശേഷമുള്ള, നിർബന്ധിത ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ ഒഴിവാക്കാൻ തീരുമാനിച്ചതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അറിയിച്ചു.

Continue Reading

ഖത്തർ: റാപിഡ് COVID-19 ടെസ്റ്റുകൾ നടത്തുന്നതിന് അംഗീകാരം നൽകിയിട്ടുള്ള ആരോഗ്യകേന്ദ്രങ്ങളുടെ പുതുക്കിയ പട്ടിക

രാജ്യത്ത് റാപിഡ് COVID-19 ടെസ്റ്റുകൾ നടത്തുന്നതിന് കൂടുതൽ സ്വകാര്യ ആരോഗ്യകേന്ദ്രങ്ങൾക്ക് ഔദ്യോഗിക അംഗീകാരം നൽകിയതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: നെറ്റ്‌വർക്ക് മാർക്കറ്റിംഗ്, പിരമിഡ് മാർക്കറ്റിംഗ് രീതികൾക്ക് വിലക്കേർപ്പെടുത്തി; നിയമലംഘനങ്ങൾക്ക് 5000 റിയാൽ പിഴ ചുമത്തും

രാജ്യത്ത് നെറ്റ്‌വർക്ക് മാർക്കറ്റിംഗ്, പിരമിഡ് സമ്പ്രദായത്തിലുള്ള മാർക്കറ്റിംഗ് മുതലായവയ്ക്ക് വിലക്കേർപ്പെടുത്തിയതായി ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ അറിയിച്ചു.

Continue Reading

ഇന്ത്യ-ഖത്തർ എയർ ബബിൾ കരാർ 2021 ഓഗസ്റ്റ് മാസം അവസാനം വരെ നീട്ടി

ഇരു രാജ്യങ്ങളും തമ്മിൽ താത്കാലിക വ്യോമയാന സേവനങ്ങൾ നടപ്പിലാക്കുന്നതിനായി ഇന്ത്യയും ഖത്തറും തമ്മിൽ ഏർപ്പെട്ടിരിക്കുന്ന പ്രത്യേക ‘എയർ ബബിൾ’ കരാറിന്റെ കാലാവധി 2021 ഓഗസ്റ്റ് അവസാനം വരെ നീട്ടാൻ ധാരണയായതായി ദോഹയിലെ ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading

സൗദി: ഒരാഴ്ച്ചയ്ക്കിടയിൽ പതിമൂവായിരത്തോളം പേർ റെസിഡൻസി, തൊഴിൽ നിയമലംഘനങ്ങൾക്ക് പിടിയിലായാതായി ആഭ്യന്തര മന്ത്രാലയം

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച ഏതാണ്ട് പതിമൂവായിരത്തോളം പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading