ഖത്തർ: ജൂലൈ 12 മുതൽ ഫാമിലി, ടൂറിസ്റ്റ് എൻട്രി വിസകൾ അനുവദിക്കുന്നത് പുനരാരംഭിക്കുന്നു
2021 ജൂലൈ 12 മുതൽ ഫാമിലി, ടൂറിസ്റ്റ് എൻട്രി വിസകൾ അനുവദിക്കുന്നത് പുനരാരംഭിക്കുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
2021 ജൂലൈ 12 മുതൽ ഫാമിലി, ടൂറിസ്റ്റ് എൻട്രി വിസകൾ അനുവദിക്കുന്നത് പുനരാരംഭിക്കുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
Continue Readingഈദുൽ അദ്ഹ വേളയിൽ രാജ്യത്ത് ഏർപ്പെടുത്തുന്ന സമ്പൂർണ്ണ ലോക്ക്ഡൌൺ സംബന്ധിച്ച് ഒമാൻ സുപ്രീം കമ്മിറ്റി വ്യക്തത നൽകി.
Continue Reading2021 ഓഗസ്റ്റ് 1 മുതൽ രാജ്യത്തെ സർക്കാർ വകുപ്പുകളിലും, മന്ത്രാലയങ്ങളിലും പ്രവേശിക്കുന്നതിന് പുതിയ നിബന്ധനകൾ ഏർപ്പെടുത്താൻ തീരുമാനിച്ചതായി യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സ്സ് (FAHR) അറിയിച്ചു.
Continue Readingസൗദി അറേബ്യയെയും, ഒമാനെയും ബന്ധിപ്പിക്കുന്ന പുതിയ റോഡ് താമസിയാതെ യാത്രികർക്കായി തുറന്ന് കൊടുക്കുമെന്ന് ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
Continue Readingരാജ്യത്തെ മുപ്പത് മുതൽ നാല്പത് വയസ്സ് വരെ പ്രായമുള്ള വിഭാഗങ്ങളിലുള്ളവർക്ക് രണ്ടാം ഡോസ് COVID-19 വാക്സിൻ നൽകുന്ന നടപടികൾ അടുത്ത രണ്ടാഴ്ച്ചയ്ക്കകം ആരംഭിക്കുമെന്ന് സൗദി ആരോഗ്യമേഖലയിലെ അധികൃതർ അറിയിച്ചു.
Continue Readingഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്ന് ഒമാനിലേക്ക് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ തുടരാൻ തീരുമാനിച്ചതായി ഒമാനിലെ സുപ്രീം കമ്മിറ്റി വ്യക്തമാക്കി.
Continue Readingരാജ്യത്തെ COVID-19 നിയന്ത്രണങ്ങളിലെ ഇളവുകളുടെ മൂന്നാം ഘട്ടം 2021 ജൂലൈ 9, വെള്ളിയാഴ്ച്ച മുതൽ നടപ്പിലാക്കാനുള്ള തീരുമാനത്തിന് ഖത്തർ ക്യാബിനറ്റ് അംഗീകാരം നൽകി.
Continue Readingരാജ്യത്തെ പ്രായമായവരുൾപ്പടെ രോഗബാധയേൽക്കാൻ സാധ്യത കൂടുതലുള്ള വിഭാഗങ്ങൾക്ക് COVID-19 വാക്സിൻ ബൂസ്റ്റർ ഡോസ് നൽകുന്നതിനുള്ള ഇടവേള കുറച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingരാജ്യത്ത് ടെലികമ്മ്യൂണിക്കേഷൻ ഉപകരണങ്ങൾ വിതരണം ചെയ്യുന്നവർക്കും, വില്പന നടത്തുന്നവർക്കും, ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലെ ലംഘനങ്ങൾ പിഴതീർക്കുന്നതിനായി അനുവദിച്ചിരുന്ന അധിക സമയം അവസാനിച്ചതായി സൗദി ടെലികോം റെഗുലേറ്ററായ കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി കമ്മിഷൻ (CITC) അറിയിച്ചു.
Continue Reading2021 ജൂലൈ 9 മുതൽ ധോഫർ, മുസന്ദം എന്നീ ഗവർണറേറ്റുകളിലേക്കുള്ള പ്രവേശനം COVID-19 വാക്സിനെടുത്തവർക്ക് മാത്രമാക്കി നിയന്ത്രിക്കാൻ ഒമാനിലെ സുപ്രീം കമ്മിറ്റി തീരുമാനിച്ചു.
Continue Reading