സൗദി: സ്വകാര്യ വിദ്യാലയങ്ങളിൽ സ്വദേശിവത്കരണം നടപ്പിലാക്കാൻ തീരുമാനം

രാജ്യത്തെ സ്വകാര്യ വിദ്യാലയങ്ങളിലും, അന്താരാഷ്ട്ര വിദ്യാലയങ്ങളിലും സ്വദേശിവത്കരണം നടപ്പിലാക്കുന്നതിന്റെ ആദ്യ ഘട്ടം പ്രാവർത്തികമാക്കുന്നതുമായി ബന്ധപ്പെട്ട് സൗദി ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (HRSD) അറിയിപ്പ് പുറത്തിറക്കി.

Continue Reading

സൗദി: ജീവനക്കാർക്ക് തൊഴിലിടങ്ങളിൽ പ്രവേശിക്കുന്നതിന് COVID-19 വാക്സിൻ കുത്തിവെപ്പ് നിർബന്ധമാക്കാൻ തീരുമാനിച്ചതായി HRSD

രാജ്യത്തെ മുഴുവൻ ജീവനക്കാർക്കും തങ്ങളുടെ തൊഴിലിടങ്ങളിൽ പ്രവേശിക്കുന്നതിന് COVID-19 വാക്സിൻ കുത്തിവെപ്പ് നിർബന്ധമാക്കാൻ തീരുമാനിച്ചതായി സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്പ്മെന്റ് (HRSD) അറിയിച്ചു.

Continue Reading

ഖത്തർ: COVID-19 PCR പരിശോധനകൾക്ക് അംഗീകാരം നൽകിയിട്ടുള്ള സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളുടെ പട്ടിക പുതുക്കി

രാജ്യത്ത് COVID-19 PCR പരിശോധനകൾക്കായി ഔദ്യോഗിക അംഗീകാരം നൽകിയിട്ടുള്ള സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളുടെ പുതുക്കിയ പട്ടിക ഖത്തർ ആരോഗ്യ മന്ത്രാലയം പുറത്തിറക്കി.

Continue Reading

ബഹ്‌റൈൻ: അഞ്ച് ലക്ഷത്തിലധികം പേർ COVID-19 വാക്സിൻ രണ്ട് ഡോസ് കുത്തിവെപ്പുകൾ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം

രാജ്യത്തെ COVID-19 വാക്സിനേഷൻ യത്നത്തിന്റെ ഭാഗമായി ഇതുവരെ അഞ്ച് ലക്ഷത്തിലധികം പേർ രണ്ട് ഡോസ് വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

വാണിജ്യ പ്രവർത്തനങ്ങൾക്കുള്ള വിലക്ക്: ഒമാനിൽ റെസ്റ്ററന്റുകൾ, കഫെ മുതലായ ഭക്ഷണശാലകളിൽ നിന്ന് പാർസൽ സേവനങ്ങൾക്ക് അനുമതി

2021 മെയ് 8 മുതൽ വാണിജ്യ മേഖലയിൽ നടപ്പിലാക്കുന്ന സമ്പൂർണ്ണ വിലക്കിൽ നിന്ന് രാജ്യത്തെ റെസ്റ്ററന്റുകൾ, കഫെ മുതലായ ഭക്ഷണശാലകൾക്ക് ഇളവ് നൽകാൻ തീരുമാനിച്ചതായി ഒമാനിലെ സുപ്രീം കമ്മിറ്റി അറിയിച്ചു.

Continue Reading

മെയ് 8 മുതൽ മെയ് 16 വരെ കേരളത്തിൽ സമ്പൂർണ്ണ ലോക്ക്ഡൌൺ പ്രഖ്യാപിച്ചു

COVID-19 രോഗവ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് മെയ് 8, ശനിയാഴ്ച്ച മുതൽ മെയ് 16 വരെ സമ്പൂർണ്ണ ലോക്ക്ഡൌൺ ഏർപ്പെടുത്താൻ തീരുമാനിച്ചതായി കേരള മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

Continue Reading

സൗദി അറേബ്യയിൽ ഈദ് അവധി പ്രഖ്യാപിച്ചു

രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിലെ ഈ വർഷത്തെ ഈദ് അവധി ദിനങ്ങൾ സംബന്ധിച്ച് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്‌മെന്റ് അറിയിപ്പ് പുറത്തിറക്കി.

Continue Reading

ഒമാൻ: ഏതാനം വാണിജ്യ പ്രവർത്തന മേഖലകൾക്ക് മെയ് 8 മുതലുള്ള വിലക്കിൽ നിന്ന് ഇളവ് അനുവദിച്ചു

രാജ്യത്തുടനീളം 2021 മെയ് 8 മുതൽ വാണിജ്യ മേഖലയിൽ നടപ്പിലാക്കുന്ന സമ്പൂർണ്ണ വിലക്കിൽ നിന്ന് ഏതാനം പ്രവർത്തനങ്ങളെ ഒഴിവാക്കാൻ തീരുമാനിച്ചതായി ഒമാനിലെ സുപ്രീം കമ്മിറ്റി വ്യക്തമാക്കി.

Continue Reading

ഒമാൻ: രണ്ടാം ഡോസ് ആസ്ട്രസെനേക COVID-19 വാക്സിൻ കുത്തിവെപ്പിന്റെ കാലാവധി നീട്ടി

രാജ്യത്തെ COVID-19 വാക്സിനേഷൻ യത്നത്തിന്റെ ഭാഗമായി നൽകുന്ന ഓക്സ്ഫോർഡ് ആസ്ട്രസെനേക വാക്സിൻ രണ്ടാം ഡോസ് കുത്തിവെപ്പിന്റെ കാലാവധി നീട്ടാൻ തീരുമാനിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

കുവൈറ്റിൽ അഞ്ച് ദിവസത്തെ ഈദ് അവധി പ്രഖ്യാപിച്ചു

രാജ്യത്തെ പൊതു മേഖലയിൽ ഈ വർഷത്തെ ഈദ് അവധി ദിനങ്ങൾ മെയ് 12, ബുധനാഴ്ച്ച മുതൽ ആരംഭിക്കുമെന്ന് കുവൈറ്റ് സിവിൽ സർവീസ് കമ്മീഷൻ അറിയിച്ചു.

Continue Reading