സൗദി: COVID-19 സുരക്ഷാ വീഴ്ച്ചകൾ കൂടുതൽ കർശന നിയന്ത്രണങ്ങളിലേക്ക് വഴിവെക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി

രാജ്യത്തെ പൊതുജനങ്ങളുടെ ഭാഗത്ത് നിന്ന് COVID-19 ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളിലെ വീഴ്ച്ചകൾ തുടരുന്ന പക്ഷം, നഗരങ്ങളിൽ ലോക്ക്ഡൌൺ ഉൾപ്പടെയുള്ള കൂടുതൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടിവരുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Continue Reading

സൗദി: വ്യോമയാന സേവനങ്ങൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം സമഗ്രമായ പഠനങ്ങൾക്ക് ശേഷം

രാജ്യത്ത് നിന്നുള്ള അന്താരാഷ്ട്ര വ്യോമയാന സേവനങ്ങൾ മെയ് 17 മുതൽ പുനരാരംഭിക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം സമഗ്രമായ പഠനങ്ങൾക്കും, വിവിധ വിഷയങ്ങൾ പരിശോധിച്ച ശേഷവും മാത്രമായിരിക്കും കൈകൊള്ളുന്നതെന്ന് സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

ഒമാൻ: സ്വകാര്യ സ്ഥാപനങ്ങളോട് തങ്ങളുടെ ജീവനക്കാരുമായുള്ള തൊഴിൽ കരാറുകൾ ഓൺലൈനിൽ റജിസ്റ്റർ ചെയ്യാൻ നിർദ്ദേശം

രാജ്യത്തെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾ തങ്ങളുടെ ജീവനക്കാരുമായുള്ള തൊഴിൽ കരാറുകൾ നിർബന്ധമായും ഓൺലൈനിൽ റജിസ്റ്റർ ചെയ്യണമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ദോഫാർ ഗവർണറേറ്റിലെ രാത്രികാല യാത്രാ നിയന്ത്രണങ്ങൾ നിലവിൽ വന്നു; പരിശോധനകൾ കർശനമാക്കി റോയൽ ഒമാൻ പോലീസ്

ദോഫാർ ഗവർണറേറ്റിൽ സുപ്രീം കമ്മിറ്റി ഏർപ്പെടുത്തിയിട്ടുള്ള പ്രത്യേക രാത്രികാല യാത്രാ നിയന്ത്രണങ്ങൾ ഏപ്രിൽ 17, ശനിയാഴ്ച്ച വൈകീട്ട് 6 മണി മുതൽ പ്രാബല്യത്തിൽ വന്നു.

Continue Reading

ഒമാൻ: ഏപ്രിൽ 17 മുതൽ മസ്‌കറ്റ് – സലാല ബസ് സർവീസ് നിർത്തിവെച്ചതായി മുവാസലാത്ത്

2021 ഏപ്രിൽ 17 മുതൽ മസ്‌കറ്റ് – സലാല റൂട്ടിലെ പൊതുഗതാഗത ബസ് സർവീസ് താത്കാലികമായി നിർത്തലാക്കിയതായി ഒമാനിലെ പൊതുഗതാഗത സേവന സ്ഥാപനമായ മുവാസലാത്ത് അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: സൽമാനിയ മെഡിക്കൽ കോംപ്ലെക്സിലെത്തുന്ന സന്ദർശകർക്ക് ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ ബാധകമാക്കി

രോഗികളെ സന്ദർശിക്കുന്നതിനായി സൽമാനിയ മെഡിക്കൽ കോംപ്ലെക്സിലെത്തുന്നവർക്ക് (SMC) ബാധകമാക്കിയിട്ടുള്ള ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിപ്പ് നൽകി.

Continue Reading

ഖത്തർ: COVID-19 വാക്സിൻ ലഭിക്കുന്നതിനുള്ള പ്രായപരിധി 35 വയസ്സാക്കി കുറച്ചതായി ആരോഗ്യ മന്ത്രാലയം

ഖത്തറിൽ നിലവിൽ നടന്നു കൊണ്ടിരിക്കുന്ന COVID-19 വാക്സിനേഷൻ യത്നത്തിന്റെ ഭാഗമായി വാക്സിൻ കുത്തിവെപ്പ് നൽകുന്നതിനായി നിശ്ചയിച്ചിട്ടുള്ള പ്രായപരിധി 40-ൽ നിന്ന് 35 വയസ്സാക്കി കുറച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഖത്തർ: ആരോഗ്യ മേഖലയിലെ ജീവനക്കാർക്ക് സേവനങ്ങൾക്കായി മുൻഗണന നൽകുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു

ഖത്തറിലെ COVID-19 പ്രതിരോധ പ്രവർത്തനങ്ങളിലേർപ്പെട്ടിട്ടുള്ള ഇന്ത്യൻ പൗരന്മാരായ ആരോഗ്യ പ്രവർത്തകർക്ക് എംബസി സേവനങ്ങൾക്കായി മുൻഗണന നൽകുന്നതിനായി പ്രത്യേക ഓൺലൈൻ സംവിധാനം പ്രവർത്തനമാരംഭിച്ചു.

Continue Reading

ബഹ്‌റൈൻ: രാജ്യത്തെ പള്ളികളിൽ വെള്ളിയാഴ്ച്ച പ്രാർത്ഥനകൾ പുനരാരംഭിച്ചു

ഈ വർഷത്തെ റമദാനിലെ ആദ്യ വെള്ളിയാഴ്ച്ചയായ 2021 ഏപ്രിൽ 16-ന് ബഹ്‌റൈനിലെ പള്ളികളിൽ വെള്ളിയാഴ്ച്ച പ്രാർത്ഥനകൾ പുനരാരംഭിച്ചു.

Continue Reading

ഒമാൻ: ദോഫാർ ഗവർണറേറ്റിൽ രാത്രികാല യാത്രാ നിയന്ത്രണങ്ങൾ വൈകീട്ട് 6 മുതൽ ആരംഭിക്കുമെന്ന് സുപ്രീം കമ്മിറ്റി

2021 ഏപ്രിൽ 17, ശനിയാഴ്ച്ച മുതൽ ദോഫാർ ഗവർണറേറ്റിലെ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാൻ തീരുമാനിച്ചതായി ഒമാനിലെ സുപ്രീം കമ്മിറ്റി വ്യക്തമാക്കി.

Continue Reading