ഖത്തർ: ഏപ്രിൽ 9 മുതൽ COVID-19 നിയന്ത്രണങ്ങൾ കർശനമാക്കുന്നു; ഒത്ത്ചേരലുകൾ വിലക്കി; ഓഫീസുകളിൽ 50% ജീവനക്കാർക്ക് പ്രവേശനം

2021 ഏപ്രിൽ 9, വെള്ളിയാഴ്ച്ച മുതൽ രാജ്യത്ത് കൂടുതൽ COVID-19 നിയന്ത്രണങ്ങൾ തിരികെ ഏർപ്പെടുത്താൻ തീരുമാനിച്ചതായി ഖത്തർ ക്യാബിനറ്റ് വ്യക്തമാക്കി.

Continue Reading

സൗദി: റമദാനിൽ പ്രതിദിനം 50000 ഉംറ തീർത്ഥാടകർക്ക് ഗ്രാൻഡ് മോസ്കിലേക്ക് പ്രവേശനം അനുവദിക്കും

ഈ വർഷത്തെ റമദാനിൽ മക്കയിലെ ഗ്രാൻഡ് മോസ്കിലെത്തുന്ന പ്രതിദിന തീർത്ഥാടകരുടെയും, വിശ്വാസികളുടെയും എണ്ണം ഉയർത്തുന്നതിന് ആവശ്യമായ നടപടികൾ പൂർത്തിയാക്കിയതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.

Continue Reading

പുതിയ വർക്ക്, ഫാമിലി വിസകളിലുള്ള പ്രവാസികൾക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകുമെന്ന് റോയൽ ഒമാൻ പോലീസ്

പുതിയ വർക്ക്, ഫാമിലി വിസകൾ ലഭിച്ചിട്ടുള്ള, രാജ്യത്തിന് പുറത്തുള്ള പ്രവാസികൾക്ക് ഒമാനിലേക്ക് പ്രവേശിക്കുന്നതിന് അനുമതി നൽകുമെന്ന് റോയൽ ഒമാൻ പോലീസ് (ROP) വ്യക്തമാക്കി.

Continue Reading

ഒമാൻ: ഏപ്രിൽ 8 മുതൽ റമദാനിലെ ആദ്യ ദിനം വരെ യാത്രാ വിലക്കുകൾ ഒഴിവാക്കും; വാണിജ്യ പ്രവർത്തനങ്ങൾക്കുള്ള വിലക്ക് തുടരും

ഒമാനിലെ രാത്രികാല യാത്രാ വിലക്കുകൾ സംബന്ധിച്ച് സുപ്രീം കമ്മിറ്റി പ്രഖ്യാപിച്ചിട്ടുള്ള പുതിയ തീരുമാനങ്ങൾ ഏപ്രിൽ 8 മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.

Continue Reading

ഏപ്രിൽ 11 മുതൽ ഇന്ത്യയിൽ നിന്നുള്ള യാത്രികർക്ക് ന്യൂസീലൻഡ് രണ്ടാഴ്ച്ചത്തേക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തുന്നു

2021 ഏപ്രിൽ 11 മുതൽ രണ്ടാഴ്ച്ചത്തേക്ക് ഇന്ത്യയിൽ നിന്നുള്ള മുഴുവൻ യാത്രികർക്കും പ്രവേശന വിലക്ക് ഏർപ്പെടുത്താൻ തീരുമാനിച്ചതായി ന്യൂസീലൻഡ് അറിയിച്ചു.

Continue Reading

ഒമാൻ: COVID-19 സുരക്ഷയുടെ ഭാഗമായി സ്ഥാപനങ്ങളിൽ നേരിട്ടെത്തുന്ന ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ നിർദ്ദേശം

COVID-19 പ്രതിരോധ നടപടികളുടെ ഭാഗമായി വാണിജ്യ സ്ഥാപനങ്ങളിലും മറ്റും നേരിട്ട് ജോലിക്കെത്തുന്ന ജീവനക്കാരുടെ എണ്ണം നിയന്ത്രിക്കാൻ ഒമാൻ സുപ്രീം കമ്മിറ്റി നിർദ്ദേശം നൽകി.

Continue Reading

ബഹ്‌റൈൻ: ഈദുൽ ഫിത്ർ അവധിയിലെ ആദ്യ ദിനം മുതൽ വിവിധ മേഖലകളിലെ ഇൻഡോർ സേവനങ്ങൾ വാക്സിനെടുത്തവർക്ക് മാത്രമാക്കുന്നു

ഈ വർഷത്തെ ഈദുൽ ഫിത്ർ അവധിയിലെ ആദ്യ ദിനം മുതൽ, ഭക്ഷണശാലകൾ, സിനിമാഹാൾ തുടങ്ങിയ ഇടങ്ങളിലെ ഇൻഡോർ സേവനങ്ങൾ COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് മാത്രമായി പരിമിതപ്പെടുത്താൻ തീരുമാനിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഖത്തർ: COVID-19 വാക്സിൻ കുത്തിവെപ്പ് ലഭിക്കുന്നതിന് ഹെൽത്ത് കാർഡ് നിർബന്ധമല്ലെന്ന് ആരോഗ്യ മന്ത്രാലയം

രാജ്യത്ത് COVID-19 വാക്സിൻ കുത്തിവെപ്പ് ലഭിക്കുന്നതിനായി നിലവിൽ ഹെൽത്ത് കാർഡ് നിർബന്ധമാക്കിയിട്ടില്ലെന്ന് ഖത്തർ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

യു എ ഇ: റമദാനിലെ COVID-19 മാനദണ്ഡങ്ങൾ സംബന്ധിച്ച് NCEMA അറിയിപ്പ് നൽകി; സാമൂഹിക ചടങ്ങുകൾ ഒഴിവാക്കാൻ നിർദ്ദേശം

ഈ വർഷത്തെ റമദാനിൽ പാലിക്കേണ്ടതായ COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിപ്പ് പുറത്തിറക്കി.

Continue Reading

സൗദി: ഉംറ തീർത്ഥാടകർക്ക് COVID-19 വാക്സിൻ നിർബന്ധമാക്കുന്നു

ഈ വർഷത്തെ റമദാൻ വേളയിൽ COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ചിട്ടുള്ള തീർത്ഥാടകർക്ക് മാത്രമാണ് ഉംറ പെർമിറ്റുകൾ അനുവദിക്കുന്നതെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.

Continue Reading