ഒമാനിലെ രാത്രികാല കർഫ്യു: മാർച്ച് 28 മുതൽ മുവാസലാത്ത് ബസ് സർവീസുകൾ ദിനവും വൈകീട്ട് 6 മണിവരെ പ്രവർത്തിക്കും

ഒമാനിൽ മാർച്ച് 28 മുതൽ ഏർപ്പെടുത്തുന്ന രാത്രികാല കർഫ്യു നിയന്ത്രണങ്ങൾ കണക്കിലെടുത്ത് ബസ്, ഫെറി എന്നീ പൊതുഗതാഗത സംവിധാനങ്ങളുടെ പ്രവർത്തന സമയങ്ങളിൽ മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചതായി മുവാസലാത്ത് അറിയിച്ചു.

Continue Reading

ഖത്തർ: മാർച്ച് 26 മുതൽ കൂടുതൽ COVID-19 നിയന്ത്രണങ്ങൾ ഏർപ്പെടുത്തി; 12 വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്ക് മാളുകളിലേക്ക് പ്രവേശനമില്ല

പൊതുസമൂഹത്തിന്റെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി ഖത്തറിൽ മാർച്ച് 26, വെള്ളിയാഴ്ച്ച മുതൽ വാണിജ്യ മേഖലകളിലുൾപ്പടെ കൂടുതൽ നിയന്ത്രണങ്ങൾ തിരികെ ഏർപ്പെടുത്തിയിട്ടുണ്ട്.

Continue Reading

സൗദി അറേബ്യ: രണ്ടാം സെമസ്റ്റർ പരീക്ഷകൾ നേരത്തെ നടത്താൻ തീരുമാനം

രാജ്യത്തെ മുഴുവൻ വിദ്യാലയങ്ങളിലെയും ഈ അധ്യയന വർഷത്തെ രണ്ടാം സെമസ്റ്റർ പരീക്ഷകൾ നേരത്തെ നടത്താൻ തീരുമാനിച്ച് കൊണ്ട് സൗദി ഭരണാധികാരി H.H. കിംഗ് സൽമാൻ ഉത്തരവിറക്കി.

Continue Reading

ഖത്തർ: വെള്ളി, ശനി ദിനങ്ങളിൽ ദോഹ മെട്രോയുടെ പ്രവർത്തന ശേഷി 20 ശതമാനമാക്കി നിയന്ത്രിക്കാൻ തീരുമാനം

2021 മാർച്ച് 26 മുതൽ വെള്ളി, ശനി ദിവസങ്ങളിൽ ദോഹ മെട്രോയുടെ പ്രവർത്തന ശേഷി 20 ശതമാനമാക്കി നിയന്ത്രിക്കാൻ തീരുമാനിച്ചതായി അധികൃതർ വ്യക്തമാക്കി.

Continue Reading

സൗദി: മെയ് 3 മുതൽ വാണിജ്യ കേന്ദ്രങ്ങളിലും, മാളുകളിലും കുട്ടികൾക്കായുള്ള പ്രത്യേക പരിചരണ കേന്ദ്രങ്ങൾ നിർബന്ധം

രാജ്യത്തെ വാണിജ്യ കേന്ദ്രങ്ങളിലും, മാളുകളിലും കുട്ടികൾക്കായുള്ള പ്രത്യേക പരിചരണ കേന്ദ്രങ്ങൾ ഉറപ്പാക്കുന്നതിനായി അനുവദിച്ചിട്ടുള്ള സമയപരിധി 2021 മെയ് 3-ന് അവസാനിക്കുമെന്ന് സൗദി മിനിസ്ട്രി ഓഫ് മുനിസിപ്പൽ ആൻഡ് റൂറൽ അഫയേഴ്‌സ് ആൻഡ് ഹൗസിങ്ങ് വ്യക്തമാക്കി.

Continue Reading

അബുദാബി: പ്രായമായ പൗരന്മാർക്കും, പ്രവാസികൾക്കും വീടുകളിലെത്തി COVID-19 വാക്സിൻ കുത്തിവെപ്പ് നൽകുന്ന സേവനം ആരംഭിച്ചു

എമിറേറ്റിലെ പ്രായമായ പൗരന്മാർക്കും, പ്രവാസികൾക്കും വീടുകളിലെത്തി COVID-19 വാക്സിൻ കുത്തിവെപ്പ് നൽകുന്ന സേവനം ആരംഭിച്ചതായി അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിച്ചു.

Continue Reading

ഒമാൻ: മാർച്ച് 28 മുതൽ ഏപ്രിൽ 8 വരെ രാത്രികാല യാത്രാ നിയന്ത്രണങ്ങൾ തിരികെ ഏർപ്പെടുത്താൻ സുപ്രീം കമ്മിറ്റി തീരുമാനിച്ചു

രാജ്യത്ത് 2021 മാർച്ച് 28 മുതൽ ഏപ്രിൽ 8 വരെ രാത്രികാല യാത്രാ നിയന്ത്രണങ്ങൾ തിരികെ ഏർപ്പെടുത്താൻ തീരുമാനിച്ചതായി ഒമാനിലെ സുപ്രീം കമ്മിറ്റി അറിയിച്ചു.

Continue Reading

സൗദി: ഭക്ഷണശാലകൾ ഉൾപ്പടെ 5 പ്രവർത്തനമേഖലകളിലെ ജീവനക്കാർക്ക് COVID-19 വാക്സിൻ നിർബന്ധമാക്കാൻ തീരുമാനം

രാജ്യത്തെ ഭക്ഷണശാലകൾ ഉൾപ്പടെ 5 പ്രധാന പ്രവർത്തനമേഖലകളിലെ മുഴുവൻ ജീവനക്കാർക്കും COVID-19 വാക്സിൻ കുത്തിവെപ്പുകൾ നിർബന്ധമാക്കുമെന്ന് സൗദി മിനിസ്ട്രി ഓഫ് മുനിസിപ്പൽ ആൻഡ് റൂറൽ അഫയേഴ്‌സ് ആൻഡ് ഹൗസിങ്ങ് അറിയിച്ചു.

Continue Reading

സൗദി: റമദാൻ വേളയിലെ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ; ഭക്ഷണശാലകളിൽ ഇഫ്താർ വിരുന്നിന് അനുമതിയില്ല

ഈ വർഷത്തെ റമദാൻ വേളയിൽ രാജ്യത്തെ റെസ്റ്ററന്റുകൾ, ഹോട്ടലുകൾ എന്നിവയിൽ ഇഫ്‌താർ, സുഹുർ ബുഫെ വിരുന്നുകൾ സംഘടിപ്പിക്കുന്നതിന് അനുമതി നൽകില്ലെന്ന് സൗദി അധികൃതർ അറിയിച്ചു.

Continue Reading

ഒമാൻ: രാജ്യത്ത് COVID-19 രോഗവ്യാപനം രൂക്ഷമാകുന്നതായി ആരോഗ്യ മന്ത്രാലയം

രാജ്യത്ത് COVID-19 രോഗവ്യാപനം രൂക്ഷമാകുന്നതായി ഒമാൻ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള റോയൽ ഹോസ്പിറ്റലിലെ പകർച്ചവ്യാധി വിഭാഗം തലവൻ ഡോ. ഫർയാൽ അൽ ലവാത്തി മുന്നറിയിപ്പ് നൽകി.

Continue Reading