സൗദി: COVID-19 രോഗബാധിതരുടെ എണ്ണം രാജ്യത്ത് ഉയരുന്നതായി ആരോഗ്യ മന്ത്രാലയം
രാജ്യത്ത് നിലവിൽ COVID-19 രോഗബാധയുള്ളവരുടെയും, വൈറസ് ബാധയെത്തുടർന്ന് ഗുരുതരമായ അവസ്ഥയിലുള്ളവരുടെയും എണ്ണം ഉയരുന്നതിൽ സൗദി ആരോഗ്യ മന്ത്രാലയം ആശങ്ക പങ്ക് വെച്ചു.
Continue Reading
