ഒമാൻ: ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് താത്കാലിക വർക്ക് പെർമിറ്റിൽ പ്രവാസികളെ നിയമിക്കാൻ അനുമതി
രാജ്യത്തെ ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് താത്കാലിക വർക്ക് പെർമിറ്റിൽ പ്രവാസികളെ നിയമിക്കാൻ ഒമാൻ മിനിസ്ട്രി ഓഫ് ലേബർ അനുമതി നൽകി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്തെ ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് താത്കാലിക വർക്ക് പെർമിറ്റിൽ പ്രവാസികളെ നിയമിക്കാൻ ഒമാൻ മിനിസ്ട്രി ഓഫ് ലേബർ അനുമതി നൽകി.
Continue Readingനിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത്, 2021 ഫെബ്രുവരി 1, തിങ്കളാഴ്ച്ച മുതൽ രാജ്യത്തിനകത്ത് നിന്ന് എമിറേറ്റിലേക്ക് പ്രവേശിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചതായി അബുദാബി എമെർജൻസീസ്, ക്രൈസിസ് ആൻഡ് ഡിസാസ്റ്റെർസ് കമ്മിറ്റി അറിയിച്ചു.
Continue Readingരാജ്യത്തെ വിദേശ പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന ഇ-കോമേഴ്‌സ് സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനുള്ള പ്രത്യേക നിയമം സംബന്ധിച്ച് ബഹ്‌റൈൻ കിരീടാവകാശി H.R.H പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഉത്തരവിറക്കി.
Continue Readingരാജ്യത്തെ ദിനംപ്രതിയുള്ള COVID-19 രോഗബാധിതരുടെ എണ്ണത്തിൽ രേഖപ്പെടുത്തുന്ന വർദ്ധനവ് കണക്കിലെടുത്ത് മഹാമാരിക്കെതിരെയുള്ള പ്രതിരോധ നിർദ്ദേശങ്ങൾ ശക്തമായി തുടരാൻ സൗദി ആരോഗ്യ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് അൽ റാബിയ ജനങ്ങളോട് ആഹ്വാനം ചെയ്തു.
Continue Readingരാജ്യത്തെ പൊതു ഇടങ്ങളിലും മറ്റും മാസ്‌കുകൾ ഉപയോഗിക്കുന്നതിൽ വീഴ്ച്ചകൾ വരുത്തിയ 231 പേർക്കെതിരെ ഖത്തർ ആഭ്യന്തര മന്ത്രാലയം നിയമനടപടികൾ സ്വീകരിച്ചു.
Continue Readingരാജ്യത്തെ പൗരന്മാർക്ക് ഏർപ്പെടുത്തിയിട്ടുള്ള, സൗദിയിൽ നിന്ന് പുറത്തേക്കും, തിരികെയുമുള്ള യാത്രാ വിലക്കുകൾ ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ മെയ് 17 വരെ തുടരാൻ തീരുമാനിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Readingരാജ്യത്ത് പ്രവർത്തിക്കുന്ന അംഗീകൃത ബാങ്കുകളും, പണമിടപാട് സ്ഥാപനങ്ങളും തങ്ങളുടെ ഉപഭോക്താക്കളുടെ സ്വകാര്യ, സാമ്പത്തിക വിവരങ്ങൾ ഓൺലൈനിലൂടെയും മറ്റും വെളിപ്പെടുത്താൻ ആവശ്യപ്പെടില്ലെന്ന് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (CBO) പൊതുസമൂഹത്തിന് മുന്നറിയിപ്പ് നൽകി.
Continue Readingഇന്ത്യയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന കോവിഷീൽഡ് – ആസ്ട്രസെനേക്ക COVID-19 വാക്സിനിന്റെ ആദ്യ ബാച്ച് ബഹ്‌റൈനിലെത്തി.
Continue Readingകൊറോണ വൈറസിന്റെ അതിവേഗം പടരുന്ന വകഭേദത്തിന്റെ സാന്നിദ്ധ്യം രാജ്യത്ത് സ്ഥിരീകരിച്ചതായി ബഹ്‌റൈനിലെ COVID-19 പ്രതിരോധ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന നാഷണൽ ടാസ്ക്ഫോഴ്സ് അറിയിച്ചു.
Continue Readingഒമാനിലെ സുപ്രീം കമ്മിറ്റി നിർദ്ദേശിച്ചിട്ടുള്ള COVID-19 സുരക്ഷാ മുൻകരുതൽ നിർദ്ദേശങ്ങൾ ലംഘിച്ച 4 പേരുടെ വിവരങ്ങൾ, ഫോട്ടോ സഹിതം പബ്ലിക് പ്രോസിക്യൂഷൻ പുറത്തുവിട്ടു.
Continue Reading