ഒമാൻ: റെസിഡൻസി പെർമിറ്റുകൾ പുതുക്കുന്നതിന് ജനുവരി 17 മുതൽ മെഡിക്കൽ പരിശോധനകൾ നിർബന്ധമാക്കുന്നു

പ്രവാസികൾക്ക് പുതിയ റെസിഡൻസി പെർമിറ്റുകൾ അനുവദിക്കുന്നതിനും, പെർമിറ്റുകൾ പുതുക്കുന്നതിനും 2021 ജനുവരി 17 മുതൽ മെഡിക്കൽ പരിശോധനകൾ നിർബന്ധമാക്കാൻ ഒമാൻ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Continue Reading

അബുദാബി: ഖത്തർ, ഒമാൻ എന്നീ രാജ്യങ്ങളെ COVID-19 ഗ്രീൻ പട്ടികയിൽപ്പെടുത്തി; ഈ രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക് ക്വാറന്റീൻ ഒഴിവാക്കും

ഖത്തർ, ഒമാൻ എന്നീ രാജ്യങ്ങളെ COVID-19 സുരക്ഷിത രാജ്യങ്ങളായി കണക്കാക്കുന്ന ഗ്രീൻ പട്ടികയിൽ ഉൾപ്പെടുത്തിയതായി അബുദാബി സർക്കാർ ടൂറിസം വെബ്‌പേജായ വിസിറ്റ് അബുദാബി അറിയിച്ചു.

Continue Reading

ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെർമിനൽ ജനുവരി 28 മുതൽ പ്രവർത്തനമാരംഭിക്കും

ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ടിലെ പുതിയ ടെർമിനലിന്റെ പ്രവർത്തനങ്ങൾ 2021 ജനുവരി 28 മുതൽ ആരംഭിക്കുമെന്ന് ബഹ്‌റൈൻ കിരീടാവകാശി സൽമാൻ ബിൻ ഹമദ് പ്രഖ്യാപിച്ചു.

Continue Reading

ഖത്തർ: COVID-19 PCR പരിശോധനകൾക്കായി ആരോഗ്യ മന്ത്രാലയം അംഗീകരിച്ചിട്ടുള്ള സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളുടെ പട്ടിക

COVID-19 PCR പരിശോധനകൾക്കായി ഔദ്യോഗിക അംഗീകാരം നൽകിയിട്ടുള്ള സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളുടെ പുതുക്കിയ പട്ടിക ഖത്തർ ആരോഗ്യ മന്ത്രാലയം പുറത്തിറക്കി.

Continue Reading

അബുദാബി: കൂടുതൽ COVID-19 വാക്സിനേഷൻ കേന്ദ്രങ്ങൾ ആരംഭിച്ചു

സൗജന്യമായി COVID-19 വാക്സിൻ കുത്തിവെപ്പ് ലഭ്യമാക്കുന്നതിനായി പുതിയ എട്ട് വാക്സിനേഷൻ കേന്ദ്രങ്ങൾ കൂടി അബുദാബിയിൽ പ്രവർത്തനമാരംഭിച്ചു.

Continue Reading

ഒമാൻ: 50 ജീവനക്കാരിൽ കൂടുതൽ പേർ തൊഴിലെടുക്കുന്ന സ്ഥാപനങ്ങളിൽ ഒമാനി സൂപ്പർവൈസർ പദവി നിർബന്ധമാക്കുന്നു

50 ജീവനക്കാരിൽ കൂടുതൽ പേർ തൊഴിലെടുക്കുന്ന എല്ലാ സ്ഥാപനങ്ങളിലും ഒരു ഒമാനി സൂപ്പർവൈസർ പദവി നിർബന്ധമാക്കാൻ ഒമാൻ തൊഴിൽ മന്ത്രാലയം തീരുമാനിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

ഒമാൻ: പുതിയ കറൻസി നോട്ടുകൾ പുറത്തിറക്കി

സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (CBO) ആറ് വ്യത്യസ്ത മൂല്യങ്ങളിലുള്ള പുതിയ കറൻസി നോട്ടുകൾ പുറത്തിറക്കിയതായി ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

കിംഗ് ഫഹദ് പാലത്തിലൂടെ ബഹ്റൈനിലേക്ക് പ്രവേശിക്കുന്നവർക്കുള്ള യാത്ര നിർദ്ദേശങ്ങളിൽ ജനുവരി 17 മുതൽ മാറ്റം വരുത്തുന്നു

കിംഗ് ഫഹദ് പാലത്തിലൂടെ ബഹ്റൈനിലേക്ക് പ്രവേശിക്കുന്ന യാത്രികർക്കുള്ള യാത്ര മാർഗ്ഗനിർദ്ദേശങ്ങളിൽ 2021 ജനുവരി 17 മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി നാഷണൽ മെഡിക്കൽ ടാസ്ക്ഫോഴ്സ് അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: ജനുവരി 11 മുതൽ ഖത്തർ വിമാനങ്ങൾക്ക് വ്യോമ അതിർത്തികൾ തുറന്ന് കൊടുക്കാൻ തീരുമാനം

ഖത്തറിൽ നിന്നുള്ള വിമാനങ്ങൾക്ക് ജനുവരി 11, തിങ്കളാഴ്ച്ച മുതൽ രാജ്യത്തിന്റെ വ്യോമ അതിർത്തികൾ തുറന്ന് കൊടുക്കാൻ തീരുമാനിച്ചതായി ബഹ്‌റൈൻ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ടേഷൻ ആൻഡ് ടെലികമ്മ്യൂണിക്കേഷൻസിനു കീഴിലുള്ള സിവിൽ ഏവിയേഷൻ അഫയേഴ്‌സ് (CAA) പ്രഖ്യാപിച്ചു.

Continue Reading

ഒമാൻ: രണ്ട് തൊഴിൽ മേഖലകളിൽ കൂടി സ്വദേശിവത്കരണം നടപ്പിലാക്കുന്നു

രാജ്യത്തെ സ്വകാര്യ മേഖലയിലെ ഏതാനം തൊഴിലുകളിൽ പ്രവാസി തൊഴിലാളികളെ നിയമിക്കുന്നത് തടഞ്ഞ് കൊണ്ട് ഒമാൻ തൊഴിൽ മന്ത്രാലയം ഉത്തരവിറക്കിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading