ഓൺലൈൻ തട്ടിപ്പ്: ഏഴു പ്രവാസികൾ പിടിയിലായതായി ഒമാൻ പോലീസ്; ബാങ്ക് വിവരങ്ങൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യാൻ മുന്നറിയിപ്പ്

ഓൺലൈൻ തട്ടിപ്പുകൾ നടത്തിയ ഏഴു പ്രവാസികളെ മസ്കറ്റ് ഗവർണറേറ്റിൽ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു.

Continue Reading

അബുദാബി: എമിറേറ്റിലേക്ക് പ്രവേശിക്കുന്നവർക്കായി 18 COVID-19 ലേസർ DPI ടെസ്റ്റിംഗ് സ്റ്റേഷനുകൾ ആരംഭിച്ചു

എമിറേറ്റിലേക്ക് പ്രവേശിക്കുന്നവർക്കായി 18 ഡ്രൈവ്-ത്രൂ COVID-19 ലേസർ DPI ടെസ്റ്റിംഗ് സ്റ്റേഷനുകൾ പുതിയതായി പ്രവർത്തനമാരംഭിച്ചതായി അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റെർസ് കമ്മിറ്റി അറിയിച്ചു.

Continue Reading

ദുബായ്: പുതുവത്സരാഘോഷങ്ങൾക്കുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു; ഒത്തുചേരലുകൾ സംഘടിപ്പിക്കുന്നവർക്ക് 50000 ദിർഹം പിഴ

പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി എമിറേറ്റിൽ പാലിക്കേണ്ടതായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾക്ക് ദുബായിലെ സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അംഗീകാരം നൽകി.

Continue Reading

ഒമാൻ: COVID-19 വാക്സിനേഷൻ ഡിസംബർ 27 മുതൽ ആരംഭിക്കും; മസ്‌കറ്റിലെ വാക്സിനേഷൻ കേന്ദ്രങ്ങൾ പ്രഖ്യാപിച്ചു

ഒമാനിൽ ഡിസംബർ 27, ഞായറാഴ്ച്ച മുതൽ ആരംഭിക്കാനിരിക്കുന്ന COVID-19 വാക്സിനേഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി, മസ്കറ്റ് ഗവർണറേറ്റിൽ വാക്സിൻ കുത്തിവെപ്പ് ലഭ്യമാക്കുന്നതിനുള്ള കേന്ദ്രങ്ങളും, അവയുടെ പ്രവർത്തന സമയങ്ങളും സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി.

Continue Reading

ബഹ്‌റൈൻ: പുതുവത്സരാഘോഷത്തിന്റെ ഭാഗമായുള്ള വെടിക്കെട്ട് ഒഴിവാക്കാൻ തീരുമാനിച്ചു

പുതുവത്സരാഘോഷത്തിന്റെ ഭാഗമായി നടക്കാനിരുന്ന കരിമരുന്ന് പ്രയോഗം ഈ വർഷം ഒഴിവാക്കാൻ തീരുമാനിച്ചതായി ബഹ്‌റൈൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

സൗദി: ജിദ്ദയിൽ COVID-19 വാക്സിൻ കേന്ദ്രം തുറന്നു; പ്രതിദിനം 10000 പേർക്ക് കുത്തിവെപ്പ് നൽകാൻ ലക്ഷ്യമിടുന്നതായി ആരോഗ്യ മന്ത്രാലയം

COVID-19 വാക്സിൻ നൽകുന്നതിനായുള്ള പ്രത്യേക വാക്സിനേഷൻ കേന്ദ്രം സൗദി അറേബ്യയിലെ ജിദ്ദയിൽ ഡിസംബർ 24 മുതൽ പ്രവർത്തനമാരംഭിച്ചു.

Continue Reading

ഡിസംബർ 27 മുതൽ ദുബായിൽ നിന്ന് ഷാർജയിലേക്കുള്ള രണ്ട് ബസ് റൂട്ടുകൾ പുനരാരംഭിക്കുമെന്ന് RTA

ഡിസംബർ 27, ഞായറാഴ്ച്ച മുതൽ ദുബായിൽ നിന്ന് ഷാർജയിലേക്കുള്ള രണ്ട് ഇന്റർസിറ്റി ബസ് റൂട്ടുകൾ പുനരാരംഭിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് COVID-19 വാക്സിൻ ലഭിക്കുന്നതിന് ഓൺലൈൻ രജിസ്‌ട്രേഷൻ നിർബന്ധമാക്കി

ജനങ്ങൾക്ക് ഓൺലൈൻ രജിസ്‌ട്രേഷൻ കൂടാതെ ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് നേരിട്ടെത്തി വാക്സിൻ സ്വീകരിക്കുന്ന തരത്തിലുള്ള സേവനം റദ്ദാക്കിയതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading