പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം: വീണ്ടും ഉപയോഗിക്കാവുന്ന പരിസ്ഥിതി സൗഹൃദ ബാഗുകൾ പ്രോത്സാഹിപ്പിച്ച് ഒമാൻ

2021 ജനുവരി 1 മുതൽ രാജ്യത്ത് നടപ്പിലാക്കുന്ന ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ നിരോധിക്കുന്നതിനുള്ള തീരുമാനം കണക്കിലെടുത്ത് പൊതുജനങ്ങളോട് പരിസ്ഥിതി സൗഹൃദ ബാഗുകൾ പരമാവധി പ്രയോജനപ്പെടുത്താൻ ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റി ആഹ്വാനം ചെയ്തു.

Continue Reading

സൗദി അറേബ്യ: COVID-19 വാക്സിനേഷൻ യത്നം ആരംഭിച്ചു

രാജ്യത്തെ നിവാസികൾക്ക് COVID-19 വാക്സിൻ കുത്തിവെപ്പ് നൽകുന്ന നടപടികൾക്ക് സൗദി അറേബ്യയിൽ ഡിസംബർ 17, വ്യാഴാഴ്ച്ച തുടക്കമായി.

Continue Reading

COVID-19 മുൻകരുതൽ നിർദ്ദേശങ്ങൾ ലംഘിച്ച 6 പേരുടെ വിവരങ്ങൾ ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ പുറത്തുവിട്ടു

പൊതു സമൂഹത്തിന്റെ സുരക്ഷയ്ക്കായി ഒമാനിലെ സുപ്രീം കമ്മിറ്റി നിർദ്ദേശിച്ചിട്ടുള്ള COVID-19 മുൻകരുതൽ നിർദ്ദേശങ്ങൾ ലംഘിച്ച 6 പേരുടെ വിവരങ്ങൾ, ഫോട്ടോ സഹിതം പബ്ലിക് പ്രോസിക്യൂഷൻ പുറത്തുവിട്ടു.

Continue Reading

ആദ്യ ബാച്ച് COVID-19 വാക്സിൻ സൗദിയിലെത്തി; ഒന്നരലക്ഷത്തിൽ പരം പേർ വാക്സിനുള്ള രജിസ്‌ട്രേഷൻ പൂർത്തിയാക്കി

സൗദിയിലെ പൗരന്മാർക്കും, നിവാസികൾക്കും COVID-19 വാക്സിൻ സൗജന്യമായി നൽകുന്നതിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ച് 24 മണിക്കൂറിനകം ഏതാണ്ട് ഒന്നരലക്ഷത്തിൽ പരം പേർ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് അൽ റാബിയ അറിയിച്ചു.

Continue Reading

എൻട്രി പെർമിറ്റില്ലാതെ ഒമാനിലേക്ക് പ്രവേശനം: ഇന്ത്യ ഉൾപ്പടെ 27 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പ്രത്യേക നിബന്ധനകൾ

ഇന്ത്യ ഉൾപ്പടെ 103 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് എൻട്രി വിസ കൂടാതെ ഒമാനിലേക്ക് പ്രവേശിക്കാൻ അനുമതി നൽകാനുള്ള തീരുമാനത്തിൽ ഒമാൻ എയർപോർട്ട്സ് കൂടുതൽ വ്യക്തത നൽകി.

Continue Reading

ദുബായ്: DSF 2020 ഡിസംബർ 17 മുതൽ; ഷോപ്പിംഗ് ആഘോഷങ്ങൾക്ക് തുടക്കം

2021-ലെ പുതുവർഷ വേളയിൽ ആഹ്ലാദത്തിന്റെയും, ശുഭാപ്തിവിശ്വാസത്തിന്റെയും സന്ദേശങ്ങൾ പങ്ക് വെക്കാൻ ലക്ഷ്യമിട്ടുകൊണ്ട് ഹൃദയഹാരിയായ ആഘോഷ പരിപാടികളും, വിനോദ പരിപാടികളുമായി ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ (DSF) 2020 ഡിസംബർ 17, വ്യാഴാഴ്ച്ച മുതൽ ആരംഭിക്കുന്നു.

Continue Reading

സൗദി: 16 വയസ്സിൽ താഴെ പ്രായമുള്ളവർക്ക് നിലവിൽ അനുമതി നൽകിയിട്ടുള്ള COVID-19 വാക്സിൻ നൽകില്ല

സൗദിയിൽ ഇറക്കുമതി ചെയ്യുന്നതിനും ഉപയോഗിക്കുന്നതിനും ഔദ്യോഗിക അനുമതി നൽകിയിട്ടുള്ള ഫൈസർ, ബയോ എൻ ടെക് (BioNTech) COVID-19 വാക്സിൻ 16 വയസ്സിൽ താഴെ പ്രായമുള്ളവർക്ക് നൽകില്ലെന്ന് അധികൃതർ വ്യക്തമാക്കി.

Continue Reading

കുവൈറ്റ്: കുടുംബ വിസയിൽ നിന്ന് തൊഴിൽ വിസയിലേക്ക് മാറുന്നതിന് അനുമതിയുള്ള വിഭാഗങ്ങളിൽ മാറ്റം വരുത്തി

കുവൈറ്റിൽ കുടുംബ വിസയിൽ നിന്ന് വർക്ക് വിസയിലേക്ക് മാറുന്നതിന് അനുവാദം നൽകിയിട്ടുള്ള വിഭാഗങ്ങളുടെ മാറ്റം വരുത്തിയ പട്ടിക പബ്ലിക് അതോറിറ്റി ഫോർ മാൻപവർ പുറത്തിറക്കി.

Continue Reading

ഖത്തർ ദേശീയ ദിനാഘോഷം: വാഹനങ്ങൾ മോടിപിടിപ്പിക്കുന്നതിന് നിയന്ത്രണം; ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമായി പരേഡ്

ഈ വർഷത്തെ ഖത്തർ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി വാഹനങ്ങൾ മോടിപിടിപ്പിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ സംബന്ധിച്ച് ഗതാഗത വകുപ്പ് അറിയിപ്പ് പുറത്തിറക്കി.

Continue Reading