ആദ്യ ഘട്ടത്തിൽ ജനസംഖ്യയുടെ 40% പേർക്ക് വാക്സിൻ നൽകാൻ ലക്ഷ്യമിടുന്നതായി ഒമാൻ ആരോഗ്യ മന്ത്രാലയം

വാക്സിൻ ലഭ്യമായാൽ, ആദ്യ ഘട്ടത്തിൽ ആകെ ജനസംഖ്യയുടെ 40% പേരിലേക്ക് അത് എത്തിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ഖത്തർ: മാസ്‌കുകൾ ധരിക്കാത്തതിന് 164 പേർക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടിയെടുത്തു

മാസ്‌കുകൾ ഉപയോഗിക്കുന്നതിൽ വീഴ്ച്ചകൾ വരുത്തിയ 164 പേർക്കെതിരെ നിയമ നടപടികൾ കൈക്കൊണ്ടതായി ഖത്തർ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ഒമാൻ: അയൽ രാജ്യങ്ങളുമായുള്ള അതിർത്തികൾ തുറന്നു; പൗരന്മാർക്കും, പ്രവാസികൾക്കും യാത്ര ചെയ്യാം

അയൽ രാജ്യങ്ങളുമായുള്ള അതിർത്തികൾ തുറന്നതായി ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി H.E. ഡോ. അഹ്‌മദ്‌ അൽ സൈദി അറിയിച്ചു.

Continue Reading

ഖത്തർ: രോഗസാധ്യത തീരെ കുറവുള്ള രാജ്യങ്ങളുടെ പട്ടികയിൽ നവംബർ 15 മുതൽ മാറ്റങ്ങൾ വരുത്തുന്നു

രോഗസാധ്യത തീരെ കുറവുള്ളതായി കണക്കാക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ നവംബർ 15, ഞായറാഴ്ച്ച മുതൽ മാറ്റങ്ങൾ വരുത്തുന്നതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ബഹ്‌റൈൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ അന്തരിച്ചു

ബഹ്‌റൈൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ അന്തരിച്ചതായി ബഹ്‌റൈൻ ന്യൂസ് ഏജൻസി (BNA) അറിയിച്ചു.

Continue Reading

നവംബർ 17 മുതൽ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം 24 മണിക്കൂറും പ്രവർത്തിക്കാൻ തയ്യാറാണെന്ന് വ്യോമയാന വകുപ്പ് അറിയിച്ചു

നവംബർ 17 മുതൽ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം ദിനവും 24 മണിക്കൂറും പ്രവർത്തിക്കുന്ന നിലയിലേക്ക് സേവനങ്ങൾ ഉയർത്താൻ തയ്യാറാണെന്ന് വ്യോമയാന വകുപ്പ് വ്യക്തമാക്കി.

Continue Reading

സാധുതയുള്ള റെസിഡൻസി വിസകളുള്ള പ്രവാസികൾക്ക് രാജ്യത്തേക്ക് പ്രവേശിക്കാമെന്ന് കുവൈറ്റ്

സാധുതയുള്ള റെസിഡൻസി വിസകളുള്ള പ്രവാസികൾക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് തടസ്സങ്ങൾ ഇല്ലെന്ന് കുവൈറ്റ് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസി അഫയേഴ്‌സ് അറിയിച്ചു.

Continue Reading

ഒമാൻ: നവംബർ 15 മുതൽ പള്ളികൾ തുറക്കാൻ തീരുമാനിച്ചതായി സുപ്രീം കമ്മിറ്റി

നവംബർ 15, ഞായറാഴ്ച്ച മുതൽ ഒമാനിലെ പള്ളികൾ വിശ്വാസികൾക്കായി തുറന്ന് കൊടുക്കാൻ തീരുമാനിച്ചതായി സുപ്രീം കമ്മിറ്റി അറിയിച്ചു.

Continue Reading

ഒമാൻ: ദേശീയ പരിശോധനാ സർവേയിൽ പങ്കെടുക്കാൻ ജനങ്ങളോട് ആരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്തു

രാജ്യത്തെ COVID-19 രോഗവ്യാപനത്തോത് നിർണ്ണയിക്കുന്നതിനുള്ള ദേശീയ പരിശോധനാ സർവേയിൽ പങ്കാളികളാകാൻ പൊതുജനങ്ങളോട് ഒമാൻ ആരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്തു.

Continue Reading