ഖത്തർ: ഇതുവരെ ഒരു ദശലക്ഷം പേരിൽ COVID-19 പരിശോധനകൾ നടത്തിയതായി ആരോഗ്യ മന്ത്രാലയം

മഹാമാരിയുടെ ആരംഭം മുതൽ ഇതു വരെ ഏതാണ്ട് ഒരു ദശലക്ഷത്തിലധികം പേരിൽ COVID-19 പരിശോധനകൾ നടത്തിയതായി ഖത്തർ ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ സൂചിപ്പിക്കുന്നു.

Continue Reading

സൗദി അറേബ്യ: ഉംറ തീർത്ഥാടനത്തിനായി രണ്ട് ദശലക്ഷത്തോളം പേർ രജിസ്റ്റർ ചെയ്‌തു

ഉംറ തീർത്ഥാടനത്തിന്റെ മൂന്നാം ഘട്ടം ആരംഭിച്ച ശേഷമുള്ള ആദ്യ വെള്ളിയാഴ്ച്ച വരെ ഏതാണ്ട് രണ്ട് ദശലക്ഷത്തോളം പേർ ഉംറ തീർത്ഥാടനത്തിനായുള്ള രജിസ്ട്രേഷൻ പൂർത്തിയാക്കിയതായി സൗദി ഹജ്ജ് ഉംറ വകുപ്പ് അറിയിച്ചു.

Continue Reading

ഇന്ത്യ – ഒമാൻ എയർ ബബിൾ: നവംബർ 9 മുതൽ ഏതാനം സ്വകാര്യ വിമാനകമ്പനികൾക്ക് സർവീസ് നടത്തുന്നതിന് അനുവാദമില്ല

ഇന്ത്യ – ഒമാൻ എയർ ബബിൾ കരാറിന്റെ ഭാഗമായി, നവംബർ 9 മുതൽ ഇരു രാജ്യങ്ങൾക്കിടയിലുമുള്ള വ്യോമയാന സേവനങ്ങൾ നടത്തുന്നതിനുള്ള അനുമതി എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്സ്, ഒമാൻ എയർ, സലാം എയർ എന്നീ വിമാനകമ്പനികൾക്ക് മാത്രമാക്കി ചുരുക്കി.

Continue Reading

സൗദി അറേബ്യ ആദ്യമായി ഫോർമുല വൺ മത്സരങ്ങൾക്ക് വേദിയാകുന്നു

2021-ൽ നടക്കുന്ന ഫോർമുല വൺ ഗ്രാൻഡ് പ്രീ മത്സരത്തിന് ജിദ്ദ വേദിയാകുമെന്ന് സൗദി സ്പോർട്സ് മന്ത്രി പ്രിൻസ് അബ്ദുൽഅസീസ് ബിൻ തുർക്കി അറിയിച്ചു.

Continue Reading

ഒമാൻ: COVID-19 രോഗവ്യാപനത്തിന്റെ തോത് കണ്ടെത്തുന്നതിനുള്ള നാലാം ഘട്ട സർവേ നവംബർ 8 മുതൽ ആരംഭിക്കുന്നു

ഒമാനിലെ COVID-19 രോഗവ്യാപനത്തോത് നിർണ്ണയിക്കുന്നതിനുള്ള ദേശീയ പരിശോധനാ സർവേയുടെ ആദ്യ മൂന്ന് ഘട്ടങ്ങൾ പൂർത്തിയായതായും, നാലാമത്തെയും, അവസാനത്തെയും ഘട്ടം നവംബർ 8, ഞായറാഴ്ച്ച മുതൽ ആരംഭിക്കുമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ഖത്തർ: ഇന്ത്യയിൽ നിന്ന് ദോഹയിലേക്ക് നവംബർ 19 മുതൽ വിസ്താര വിമാന സർവീസുകൾ പ്രഖ്യാപിച്ചു

നവംബർ 19 മുതൽ ഇന്ത്യയിൽ നിന്ന് ദോഹയിലേക്കും, തിരികെയും വിമാന സർവീസുകൾ നടത്തുമെന്ന് ഇന്ത്യൻ വിമാനക്കമ്പനിയായ വിസ്താര അറിയിച്ചു.

Continue Reading

COVID-19 രോഗബാധ കണ്ടെത്തിയതിനെത്തുടർന്ന് വിദ്യാലയം അടച്ചതായി പ്രചരിക്കുന്ന വാർത്തകൾ വ്യാജമെന്ന് ഒമാൻ സർക്കാർ

കൊറോണ വൈറസ് രോഗബാധ കണ്ടെത്തിയതിനെത്തുടർന്ന് രാജ്യത്ത് ഒരു വിദ്യാലയം അടച്ച് പൂട്ടിയതായുള്ള തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ഒമാൻ സർക്കാർ വ്യക്തമാക്കി.

Continue Reading

ബഹ്‌റൈൻ: നവംബർ 8 മുതൽ പള്ളികളിൽ ദുഹ്ർ നമസ്കാരം പുനരാരംഭിക്കുന്നു

രാജ്യത്തെ പള്ളികളിൽ നവംബർ 8, ഞായറാഴ്ച്ച മുതൽ ദുഹ്ർ നമസ്കാരം പുനരാരംഭിക്കുമെന്ന് സ്ഥിരീകരിച്ച് കൊണ്ട് ബഹ്‌റൈൻ സുന്നി എന്ഡോവ്മെന്റ്സ് അറിയിപ്പ് പുറത്തിറക്കി.

Continue Reading

സൗദി: പ്രവാസികളുമായി ബന്ധപ്പെട്ട തൊഴിൽ നിയമങ്ങളിലെ പരിഷ്കരണം; വ്യവസ്ഥകൾ തൊഴിൽ മന്ത്രാലയം പുറത്ത് വിട്ടു

സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികളുടെ തൊഴിൽ നിബന്ധനകളിൽ കൊണ്ടുവരുന്ന പരിഷ്കരണ നടപടികൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്പ്മെന്റ് (HRSD) പുറത്ത്‌വിട്ടു.

Continue Reading

COVID-19 വ്യാപനത്തിന്റെ അടുത്ത ഘട്ടം തടയാൻ മുൻകരുതൽ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് സൗദി ആരോഗ്യ മന്ത്രലയം

കൊറോണ വൈറസ് വ്യാപനത്തിന്റെ രണ്ടാം ഘട്ടം രൂക്ഷമാകാതെ തടയുന്നതിനായി മുൻകരുതൽ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതുണ്ടെന്ന് സൗദി ആരോഗ്യ മന്ത്രാലയം പൊതു സമൂഹത്തെ ഓർമ്മപ്പെടുത്തി.

Continue Reading