ആരോഗ്യ പ്രശ്‌നങ്ങളുള്ളവരോട് ഉംറ തീർത്ഥാടനം നീട്ടി വെയ്ക്കാൻ സൗദി MoH ആഹ്വാനം ചെയ്‌തു
വിട്ടുമാറാത്ത ആരോഗ്യ പ്രശ്‌നങ്ങളുള്ളവർ ഉംറ തീർത്ഥാടനം നീട്ടി വെയ്ക്കാൻ സൗദി ആരോഗ്യ മന്ത്രാലയം (MoH) ആഹ്വാനം ചെയ്‌തു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
വിട്ടുമാറാത്ത ആരോഗ്യ പ്രശ്‌നങ്ങളുള്ളവർ ഉംറ തീർത്ഥാടനം നീട്ടി വെയ്ക്കാൻ സൗദി ആരോഗ്യ മന്ത്രാലയം (MoH) ആഹ്വാനം ചെയ്‌തു.
Continue Reading2021 ഏപ്രിൽ മുതൽ രാജ്യത്ത് 5 ശതമാനം മൂല്യവർദ്ധിത നികുതി (VAT) ഏർപ്പെടുത്താൻ തീരുമാനിച്ചതായി ഒമാൻ ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് ഓഫീസ് (GC) അറിയിച്ചു.
Continue Readingഖത്തറിൽ COVID-19 PCR ടെസ്റ്റ് നടത്തുന്നതിനായി ആരോഗ്യ മന്ത്രാലയം (MoPH) അംഗീകാരം നൽകിയിട്ടുള്ള സ്വകാര്യ ആരോഗ്യ സേവനകേന്ദ്രങ്ങളുടെ പുതുക്കിയ പട്ടിക അധികൃതർ പുറത്തുവിട്ടു.
Continue Readingഎമിറേറ്റിലെ ഏതാനം മാളുകളിൽ പൊതുജനങ്ങൾക്കായി COVID-19 PCR ടെസ്റ്റിംഗ് കേന്ദ്രങ്ങൾ ആരംഭിച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു.
Continue Reading2021 അവസാനത്തോടെ രാജ്യത്തെ സൂപ്പർ മാർക്കറ്റുകളും, ഹൈപ്പർ മാർക്കറ്റുകളും ഉൾപ്പടെയുള്ള വ്യാപാര സ്ഥാപനങ്ങളിൽ സ്വദേശിവത്കരണം നടപ്പിലാക്കാനുള്ള പദ്ധതിക്ക് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (MHRSD) രൂപം നൽകാനുള്ള നടപടികൾ ആരംഭിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.
Continue Readingമസ്‌കറ്റ് – സലാല റൂട്ടിലെ പൊതുഗതാഗത ബസ് സർവീസ് ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ താത്കാലികമായി നിർത്തലാക്കിയതായി മുവാസലാത്ത് അറിയിച്ചു.
Continue Readingഒക്ടോബർ 11 മുതൽ ഒക്ടോബർ 24 വരെ രാജ്യത്തേർപ്പെടുത്തിയിട്ടുള്ള രാത്രികാല യാത്രാ നിയന്ത്രണ വേളകളിലും വ്യോമയാന സേവനങ്ങൾ സാധാരണ നിലയിൽ തുടരുമെന്ന് ഒമാൻ എയർപോർട്ട്സ് വ്യക്തമാക്കി.
Continue Readingഒക്ടോബർ 11 മുതൽ രാജ്യത്ത് ആരംഭിക്കുന്ന രാത്രികാല യാത്രാ നിയന്ത്രണങ്ങൾ കർശനമായി പാലിക്കാൻ റോയൽ ഒമാൻ പോലീസ് (ROP) ആവശ്യപ്പെട്ടു.
Continue Readingഒക്ടോബർ 11 മുതൽ ഒമാനിൽ ഏർപ്പെടുത്തിയിട്ടുള്ള രാത്രികാല യാത്രാ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ മസ്‌കറ്റ് ഗവർണറേറ്റിലെ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തന സമയങ്ങളിൽ മാറ്റം വരുത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingരാജ്യത്തെ കൊറോണ വൈറസ് പ്രതിരോധവുമായി ബന്ധപ്പെട്ട് സുപ്രീം കമ്മിറ്റി അറിയിച്ചിട്ടുള്ള തീരുമാനങ്ങൾ പാലിക്കുന്നതിൽ വീഴ്ച്ച വരുത്തുന്നവർക്കെതിരെ കർശനമായ നിയമ നടപടികൾ ഉണ്ടാകുമെന്ന് ഒമാനിലെ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
Continue Reading