യു എ ഇ: ഹോപ്പ് ബാഹ്യാകാശപേടകത്തിൻറെ അന്തിമ ഘട്ട പരിശോധനകൾ പുരോഗമിക്കുന്നു
യു എ ഇയുടെ ചൊവ്വാ ദൗത്യത്തിനുള്ള ഹോപ്പ് ബാഹ്യാകാശപേടകത്തിൻറെ, വിക്ഷേപണത്തിനു മുന്നോടിയായുള്ള അവസാനവട്ട പരിശോധനകൾ പുരോഗമിക്കുന്നു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
യു എ ഇയുടെ ചൊവ്വാ ദൗത്യത്തിനുള്ള ഹോപ്പ് ബാഹ്യാകാശപേടകത്തിൻറെ, വിക്ഷേപണത്തിനു മുന്നോടിയായുള്ള അവസാനവട്ട പരിശോധനകൾ പുരോഗമിക്കുന്നു.
Continue Readingഒമാനിൽ നിന്നും ജൂലൈ 5 മുതൽ ജൂലൈ 16 വരെയുള്ള വന്ദേ ഭാരത് നാലാം ഘട്ട വിമാനങ്ങളുടെ പുതുക്കിയ പട്ടിക ഇന്ത്യൻ എംബസി പുറത്തുവിട്ടു.
Continue Readingയു എ ഇയിലെ പൗരന്മാർക്കും, നിവാസികൾക്കും അവരുടെ പൊതുആവശ്യങ്ങൾക്കായുള്ള വിദേശയാത്രകൾക്ക് അനുവാദം നൽകിയതായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു.
Continue Readingഅബുദാബിയിൽ തുറന്നു കൊടുത്തിട്ടുള്ള പൊതു പാർക്കുകളും, ബീച്ചുകളും സന്ദർശിക്കുന്നതിന് COVID-19 നെഗറ്റീവ് റിസൾട്ട് നിർബന്ധമാക്കിയ തീരുമാനം പിൻവലിച്ചു.
Continue Readingകൊറോണ വൈറസ് പ്രതിരോധ മേഖലയിലെ ഗവേഷണങ്ങൾക്കും, രോഗം തടയുന്നതിനുള്ള നൂതന സാങ്കേതികവിദ്യകളുടെ വികസനത്തിനുമായുള്ള യോജിച്ച പ്രവര്‍ത്തനങ്ങൾക്കായി യു എ ഇ – ഇസ്രായേലി കമ്പനികൾ ധാരണാപത്രത്തിൽ ഒപ്പുവെച്ചു.
Continue Readingരാജ്യത്തെ പള്ളികൾ, നിലവിൽ പ്രാർത്ഥനകൾക്കായി തുറന്ന് കൊടുക്കേണ്ടതില്ലെന്ന് ബഹ്‌റൈൻ സുപ്രീം കൗൺസിൽ ഫോർ ഇസ്ലാമിക് അഫയേഴ്‌സ് തീരുമാനിച്ചു.
Continue Readingഓഗസ്റ്റ് 1 മുതൽ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കാൻ തീരുമാനിച്ചതായി കുവൈറ്റ് എയർവെയ്‌സ് വ്യക്തമാക്കി.
Continue Readingഖത്തറിലെ വാണിജ്യ മേഖലയിലെ രണ്ടാം ഘട്ട ഇളവുകളുമായി ബന്ധപ്പെട്ട് വാണിജ്യ വ്യവസായ മന്ത്രാലയം പുതിയ നിർദ്ദേശങ്ങൾ നൽകി.
Continue Readingഒമാനിലെ COVID-19 വ്യാപനത്തിന്റെ തോത് കണ്ടെത്തുന്നതിനായി, ജൂലൈ 12 മുതൽ രാജ്യവ്യാപകമായി സർവേ നടപ്പിലാക്കാൻ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു.
Continue Readingവന്ദേ ഭാരത് മിഷന്റെ നാലാം ഘട്ടത്തിൽ ഒമാനിൽ നിന്ന് 6 പുതിയ വിമാന സർവീസുകൾ കൂടി ഉൾപ്പെടുത്തിയതായി ഒമാനിലെ ഇന്ത്യൻ എംബസി അറിയിച്ചു.
Continue Reading