കുവൈറ്റ്: ഓഗസ്റ്റ് 1 മുതൽ അന്താരാഷ്ട്ര വിമാനയാത്ര ഭാഗികമായി പുനരാരംഭിക്കുന്നു

രാജ്യത്തെ വ്യോമയാന മേഖലയിൽ അന്താരാഷ്ട്ര വിമാനങ്ങൾക്ക് ഓഗസ്റ്റ് 1 മുതൽ നിയന്ത്രണങ്ങളോടെ അനുമതി നൽകാൻ കുവൈറ്റ് തീരുമാനിച്ചു.

Continue Reading

യു എ ഇ: പള്ളികളും മറ്റു ആരാധനാലയങ്ങളും ജൂലൈ 1 മുതൽ തുറക്കും

യു എ ഇയിലെ പള്ളികളും മറ്റു ആരാധനാലയങ്ങളും ജൂലൈ 1 മുതൽ തുറന്ന് കൊടുക്കാൻ തീരുമാനിച്ചതായി നാഷണൽ എമർജൻസി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റെർസ് മാനേജ്‌മന്റ് അതോറിറ്റി(NCEMA) അറിയിച്ചു.

Continue Reading

എസ്.എസ്.എൽ.സി പരീക്ഷാഫലം ഇന്ന് (ജൂൺ 30) ഉച്ചക്ക് രണ്ടിന്

2020-ലെ എസ്.എസ്.എൽ.സി പരീക്ഷാഫലം, ഇന്ന് (ചൊവ്വാഴ്ച, ജൂൺ 30) ഉച്ചക്ക് രണ്ടിന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ:സി.രവീന്ദ്രനാഥ് പ്രഖ്യാപിക്കും.

Continue Reading

അബുദാബി: COVID-19 നെഗറ്റീവ് റിസൾട്ട് ഉള്ളവർക്ക് എമിറേറ്റിലേക്ക് പ്രവേശിക്കാൻ അനുവാദം

രോഗബാധയില്ലായെന്ന് തെളിയിക്കുന്ന COVID-19 നെഗറ്റീവ് റിസൾട്ട് ഉള്ളവർക്ക് എമിറേറ്റിലേക്ക് പ്രവേശിക്കാൻ അനുവാദം നൽകിയതായി അബുദാബിയിലെ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ കമ്മിറ്റി അറിയിച്ചു.

Continue Reading

പ്രവാസികൾക്കായി കുവൈറ്റിൽ നിന്ന് 41 വിമാന സർവീസുകൾ കൂടി പ്രഖ്യാപിച്ചു; കേരളത്തിലേക്ക് 12 സർവീസുകൾ

വന്ദേ ഭാരത് മിഷൻ നാലാം ഘട്ടത്തിൽ കുവൈറ്റിൽ നിന്ന് 41 വിമാന സർവീസുകൾ പ്രഖ്യാപിച്ചു.

Continue Reading

2023-ഓടെ രണ്ടരലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനൊരുങ്ങി സൗദിയിലെ വിനോദസഞ്ചാര മേഖല

രാജ്യത്തെ വിനോദസഞ്ചാര മേഖലയിൽ, 2023-ഓടെ 260,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സൗദി ടൂറിസം വകുപ്പ് മന്ത്രി അഹമ്മദ് ബിൻ അഖീൽ അൽ ഖത്തീബ് അറിയിച്ചു.

Continue Reading
Emirates offers voluntary leave for employees

യു എ ഇയിലേക്ക് മടങ്ങി എത്തുന്ന റെസിഡൻസി വിസക്കാർക്ക് COVID-19 നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി

ജൂലൈ 1, ബുധനാഴ്ച്ച മുതൽ രാജ്യത്തേക്ക് മടങ്ങി എത്തുന്ന റെസിഡൻസി വിസക്കാർക്ക്, യാത്രകൾക്ക് മുൻപ് COVID-19 പരിശോധനകൾ നിർബന്ധമാക്കിയതായി യു എ ഇ സർക്കാർ അറിയിച്ചു.

Continue Reading

വന്ദേ ഭാരത് മിഷൻ നാലാം ഘട്ടത്തിൽ സൗദിയിൽ നിന്ന് 13 സർവീസുകൾ; 11 വിമാനങ്ങൾ കേരളത്തിലേക്ക്

വന്ദേ ഭാരത് മിഷൻ നാലാം ഘട്ടത്തിൽ സൗദി അറേബ്യയിൽ നിന്ന് 13 വിമാന സർവീസുകൾ പ്രഖ്യാപിച്ചു.

Continue Reading