സംസ്ഥാനത്ത് ജൂൺ 15-നു 82 പേർക്ക് COVID-19 സ്ഥിരീകരിച്ചു
കേരളത്തിൽ ജൂൺ 15, തിങ്കളാഴ്ച്ച 82 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
കേരളത്തിൽ ജൂൺ 15, തിങ്കളാഴ്ച്ച 82 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചു.
Continue Readingഅബുദാബിയിൽ കഴിഞ്ഞ രണ്ടാഴ്ച്ചയായി ഏർപ്പെടുത്തിയിട്ടുള്ള യാത്രാ നിയന്ത്രണങ്ങൾ ജൂൺ 16, ചൊവാഴ്ച്ച മുതൽ ഒരാഴ്ച്ചത്തേക്ക് കൂടി തുടരാൻ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു.
Continue Readingസൗദിയിൽ നിന്നുള്ള രാജ്യാന്തര വിമാന സർവീസുകൾ പുനരാരംഭിക്കുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ വാസ്തവവിരുദ്ധമാണെന്ന് സൗദി അറേബ്യൻ എയർലൈൻസ് അറിയിച്ചു.
Continue Readingഒമാനിൽ കുടുംബങ്ങളുടെ ഇടയിലും, തൊഴിലാളികളുടെ താമസയിടങ്ങളിലും ഉണ്ടാകുന്ന ഒത്തുചേരലുകൾ രാജ്യത്തെ കൊറോണാ വൈറസ് വ്യാപനം കൂട്ടുന്നതായി ആരോഗ്യ മന്ത്രാലയം ഉപകാര്യദര്‍ശി ഡോ. മുഹമ്മദ് അൽ ഹോസാനി വ്യക്തമാക്കി.
Continue Readingഖത്തറിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്കായി ഏർപ്പെടുത്തിയിട്ടുള്ള പ്രത്യേക വിമാനങ്ങളുടെ പുതുക്കിയ വിവരങ്ങൾ ദോഹയിലെ ഇന്ത്യൻ എംബസ്സി പങ്കുവെച്ചു.
Continue Readingമുസഫയിലെ സൗജന്യ COVID-19 പരിശോധനകളുടെയും, അണുനശീകരണ പ്രവർത്തനങ്ങളുടെയും പത്താം ഘട്ടം പ്രവർത്തനങ്ങൾ ആരംഭിക്കുന്നതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DOH) അറിയിച്ചു.
Continue Readingകേരളത്തിൽ ജൂൺ 14, ഞായറാഴ്ച 54 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചു.
Continue ReadingCOVID-19 പശ്ചാത്തലത്തിൽ ഒമാനിൽ കുടുങ്ങികിടക്കുന്ന സന്ദർശക വിസകളിലുള്ളവരുടെയും, എക്സ്പ്രസ്സ് വിസകളിലുള്ളവരുടെയും വിസാ കാലാവധി നീട്ടിനൽകാൻ തീരുമാനിച്ചതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു.
Continue Readingയു എ ഇയിൽ ജൂൺ 15, തിങ്കളാഴ്ച്ച മുതൽ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും മദ്ധ്യാഹ്ന ഇടവേള നിർബന്ധമാക്കി കൊണ്ട് മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് എമിറേറ്റൈസേഷൻ (MoHRE) ഉത്തരവിറക്കി.
Continue Readingഅൽ ഐൻ ഇൻഡസ്ട്രിയൽ ഏരിയയിൽ സൗജന്യ കൊറോണാ വൈറസ് പരിശോധനകളുടെയും, അണുനശീകരണ പ്രവർത്തനങ്ങളുടെയും ആദ്യ ഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കുന്നതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DOH) അറിയിച്ചു.
Continue Reading