കുവൈറ്റ്, ബഹ്‌റൈൻ എന്നിവിടങ്ങളിൽ നിന്ന് മൂന്ന് വീതം പ്രത്യേക വിമാന സർവീസുകൾ കൂടി
വന്ദേ ഭാരത് മിഷൻ മൂന്നാം ഘട്ടത്തിൽ കുവൈറ്റ്, ബഹ്‌റൈൻ എന്നിവിടങ്ങളിൽ നിന്നായി മൂന്ന് വീതം വിമാന സർവീസുകൾ പ്രഖ്യാപിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
വന്ദേ ഭാരത് മിഷൻ മൂന്നാം ഘട്ടത്തിൽ കുവൈറ്റ്, ബഹ്‌റൈൻ എന്നിവിടങ്ങളിൽ നിന്നായി മൂന്ന് വീതം വിമാന സർവീസുകൾ പ്രഖ്യാപിച്ചു.
Continue Readingഒമാനിലെ COVID-19 രോഗനിരക്കിൽ കഴിഞ്ഞ ഏതാനം ദിനങ്ങളിൽ ഉണ്ടായിട്ടുള്ള വർദ്ധനവ് കണക്കിലെടുത്ത് കൊണ്ട് രാജ്യത്തെ പൗരന്മാരോടും, നിവാസികളോടും കൂടുതൽ ജാഗ്രത പുലർത്താൻ ആരോഗ്യ വകുപ്പ് മന്ത്രി ഡോ. അഹമ്മദ് അൽ സൈദി നിർദ്ദേശിച്ചു.
Continue ReadingCOVID-19 പശ്ചാത്തലത്തിലെ യാത്രാ വിലക്കുകൾ മൂലം രാജ്യത്തിനു പുറത്ത് കുടുങ്ങിക്കിടക്കുന്ന റെസിഡൻസി വിസകളുള്ള പ്രവാസികളെ യു എ ഇയിലേക്ക് തിരികെയെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ് (ICA) അറിയിച്ചു.
Continue Readingനെറ്റ് കണക്ഷൻ, കമ്പ്യൂട്ടറുകൾ എന്നിവ ശരിയായി പ്രവർത്തിക്കാത്തതിനാൽ വീട്ടിലിരുന്ന് ജോലി ചെയ്യാൻ ബുദ്ധിമുട്ടുന്ന ഐ. ടി ജീവനക്കാർക്കായി ഐ. ടി കമ്പനികളുമായി ചേർന്ന് സംസ്ഥാന സർക്കാർ വർക്ക് നിയർ ഹോം യൂണിറ്റുകൾ ആരംഭിക്കാൻ സന്നദ്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Continue Readingസംസ്ഥാനത്തെ, വിദേശത്തു നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്കുള്ള, ക്വാറന്റൈൻ മാർഗരേഖ വിദഗ്ധ സമിതിയുടെ നിർദ്ദേശപ്രകാരം പുതുക്കാൻ തീരുമാനിച്ചു.
Continue Readingകേരളത്തിൽ ജൂൺ 11, വ്യാഴാഴ്ച 83 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചു.
Continue Readingഒമാനിൽ മാർച്ച് 2020 മുതൽ ഓഗസ്റ്റ് 2020 വരെയുള്ള കാലാവധിയിലേക്ക് നൽകിയിരുന്ന ടൂറിസ്റ്റ് വിസകളുടെ സാധുത മാർച്ച് 2021 വരെ നീട്ടിനൽകാൻ തീരുമാനിച്ചു.
Continue Readingഅജ്‌മാനിലെ കോർണിഷ് ബീച്ച്, അൽ സൊറാഹ് ഏരിയ ബീച്ച് എന്നിവിടങ്ങൾ ഈ വാരാന്ത്യത്തിൽ ഭാഗികമായി അടച്ചിടാൻ തീരുമാനിച്ചതായി അജ്‌മാൻ പോലീസ് അറിയിച്ചു.
Continue Readingഒമാനിൽ നിന്ന് മടങ്ങുന്ന ഇന്ത്യൻ പ്രവാസികൾക്കായി 9 പ്രത്യേക വിമാനങ്ങൾ കൂടി പ്രഖ്യാപിച്ചു.
Continue Readingറിയാദിലെ കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ടിലൂടെ യാത്ര ചെയ്യുന്നവർക്ക്, വിമാനത്താവളത്തിൽ നിന്ന് തന്നെ വ്യക്തി സുരക്ഷാ ഉപകരണങ്ങൾ വാങ്ങുന്നതിനായുള്ള സംവിധാനം നിലവിൽ വന്നു.
Continue Reading