കേരളത്തിൽ ജൂൺ 2-നു 86 പേർക്ക് കൂടി COVID-19
കേരളത്തിൽ ജൂൺ 2, ചൊവ്വാഴ്ച 86 പേർക്ക് COVID-19 സ്ഥിരീകരിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
കേരളത്തിൽ ജൂൺ 2, ചൊവ്വാഴ്ച 86 പേർക്ക് COVID-19 സ്ഥിരീകരിച്ചു.
Continue Readingദുബായിലെ ഷോപ്പിംഗ് മാളുകൾക്കും, സ്വകാര്യ മേഖലയിലെ വാണിജ്യ സ്ഥാപനങ്ങൾക്കും ജൂൺ 3, ബുധനാഴ്ച്ച മുതൽ 100% ശേഷിയിൽ പ്രവർത്തിക്കുന്നതിനുള്ള അനുമതി നൽകികൊണ്ട് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉത്തരവിറക്കി.
Continue ReadingCOVID-19 പശ്ചാത്തലത്തിൽ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികളുടെ രജിസ്‌ട്രേഷൻ നടപടികൾ കുവൈറ്റിലെ ഇന്ത്യൻ എംബസി ജൂൺ 1 മുതൽ പുനരാരംഭിച്ചു.
Continue Readingദുബായ് എയർപോർട്ടിൽ നിന്നു സഞ്ചരിക്കുന്ന യാത്രികർക്ക് PPE (Personal Protective Equipment) കിറ്റുകൾ എളുപ്പത്തിൽ ടെർമിനലിൽ നിന്ന് തന്നെ വാങ്ങുന്നതിനായുള്ള സംവിധാനം നിലവിൽ വന്നു.
Continue ReadingCOVID-19ന്റെ പശ്ചാത്തലത്തിൽ മടങ്ങിയെത്തുന്ന പ്രവാസി മലയാളികൾക്ക് സംരഭങ്ങൾ തുടങ്ങുന്നതിനും തൊഴിൽ കണ്ടെത്തുന്നതിനും സഹായിക്കുന്നതിനായി വ്യവസായ വകുപ്പ് പ്രവാസി വിവവരശേഖരണ പോർട്ടൽ ആരംഭിച്ചു.
Continue Readingഅബുദാബിയിൽ ജൂൺ 2 മുതൽ ഒരാഴ്ച്ചത്തേക്ക് നാഷണൽ സ്‌ക്രീനിങ്ങ് പ്രോഗ്രാമിന്റെ ഭാഗമായി ഏർപ്പെടുത്തുന്ന യാത്ര നിയന്ത്രണങ്ങൾ കർശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനായുള്ള നടപടികൾ അബുദാബി പോലീസ് ആരംഭിച്ചു.
Continue Readingഅബുദാബിയിൽ എമിറേറ്റിന്റെ വിവിധ മേഖലകളിലേക്കും, എമിറേറ്റിന് പുറത്തേക്കുമുള്ള യാത്രകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ ഇന്ന് മുതൽ (ജൂൺ 2, 2020) നടപ്പിലാക്കി തുടങ്ങും.
Continue Readingകേരളത്തിലെ COVID-19 കണ്ടെയ്ൻമെന്റ് സോണുകളിൽ 24 മണിക്കൂർ കർഫ്യൂ സമാന കർശന നിയന്ത്രണം ഏർപ്പെടുത്തും.
Continue Readingകേരളത്തിൽ ജൂൺ 1, തിങ്കളാഴ്ച 57 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചു.
Continue Readingസമൂഹ അകലം പാലിക്കുന്നതിൽ ചിലർ വരുത്തുന്ന വീഴ്ച്ചകൾ രോഗവ്യാപനത്തിനിടയാക്കുന്നതായി ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി ഡോ. അഹമ്മദ് അൽ സൈദി ചൂണ്ടിക്കാട്ടി.
Continue Reading