പ്രവാസികൾക്കും തൊഴിൽ നഷ്ടമായവർക്കും പിന്തുണയായി സ്‌കിൽ രജിസ്ട്രി ആപ്പ്

കേരളത്തിലേക്ക് തിരിച്ചെത്തുന്ന പ്രവാസികൾക്കും ലോക്ഡൗണിൽ തൊഴിൽ നഷ്ടപ്പെട്ട ദൈനംദിന ഗാർഹിക-വ്യവസായിക തൊഴിലാളികൾക്കും, സാങ്കേതിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾക്കും പ്രയോജനകരമായി സ്‌കിൽ രജിസ്ട്രി ആപ്പ്.

Continue Reading

ഖത്തർ: ഇന്ത്യൻ എംബസ്സി സേവനങ്ങൾക്ക് ഓൺലൈനിലൂടെ മുൻകൂട്ടി സമയം നിശ്ചയിക്കാം

അടിയന്തിര കോൺസുലാർ സേവനങ്ങൾക്കായി വരുന്ന സന്ദർശകർക്ക് മുൻകൂട്ടി സമയം നിശ്ചയിക്കുന്നതിനായി ഓൺലൈൻ അപ്പോയിൻമെൻറ് സംവിധാനം ആരംഭിച്ചതായി ഖത്തറിലെ ഇന്ത്യൻ എംബസ്സി അറിയിച്ചു.

Continue Reading

യു എ ഇ: സ്വകാര്യ മേഖലയിൽ 3 ദിവസത്തെ ശമ്പളത്തോട്‌ കൂടിയുള്ള അവധി

യു എ ഇയിൽ റമദാൻ 29 മുതൽ ശവ്വാൽ 3 വരെയുള്ള ദിനങ്ങൾ സ്വകാര്യ മേഖലയിൽ ഈദ് അവധി ദിനങ്ങളായിരിക്കുമെന്ന് മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് എമിറേറ്റൈസേഷൻ (MOHRE) അറിയിച്ചു.

Continue Reading

ഒമാനിൽ നിന്നുള്ള രണ്ടാം ഘട്ടത്തിലെ പ്രത്യേക വിമാന സർവീസുകളുടെ വിവരങ്ങൾ

പ്രവാസികളെ തിരികെയെത്തിക്കുന്നതിനായി ഒമാനിൽ നിന്നും ഏർപ്പെടുത്തുന്ന രണ്ടാം ഘട്ടത്തിലെ വിമാന സർവീസുകളുടെ വിവരങ്ങൾ ഇന്ത്യൻ എംബസ്സി പങ്ക് വെച്ചു.

Continue Reading

ഈദ് അവധി ദിവസങ്ങളിൽ സൗദിയിൽ സമ്പൂർണ്ണ കർഫ്യു ഏർപ്പെടുത്തും

COVID-19 വ്യാപനം തടയുന്നതിനായി, റമദാൻ 30 മുതൽ ആരംഭിക്കുന്ന അഞ്ച് ദിവസത്തെ ഈദ് അവധിയിൽ രാജ്യത്ത് സമ്പൂർണ്ണ കർഫ്യു ഏർപ്പെടുത്താൻ തീരുമാനിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

ദുബായ്: നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ; പൊതു പാർക്കുകൾ തുറക്കും

ദുബായിലെ COVID-19 വ്യാപനം തടയുന്നതിനും, സമൂഹ സുരക്ഷയ്ക്കുമായി ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ മെയ് 12 മുതൽ കൂടുതൽ ഇളവുകൾ അനുവദിച്ച് കൊണ്ട് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് തീരുമാനമായി.

Continue Reading

കേരളത്തിലേക്ക് ട്രെയിനിൽ വരുന്നവർക്കുള്ള നിർദ്ദേശങ്ങൾ; പാസ് നിർബന്ധം

രാജ്യത്ത് ട്രെയിൻ സർവീസ് ആരംഭിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ച പശ്ചാത്തലത്തിൽ കേരളത്തിലേക്ക് വരുന്നവർക്കുള്ള പാസിന് അപേക്ഷിക്കാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തി.

Continue Reading

കേരളത്തിൽ COVID-19 പ്രതിരോധം പുതിയ ഘട്ടത്തിലേക്ക്; സമൂഹവ്യാപനം തടയുന്നത് ലക്ഷ്യം

കോവിഡ് പ്രതിരോധത്തിന്റെ പുതിയൊരു ഘട്ടത്തിലേക്ക് കേരളം കടക്കുകയാണെന്നും സമൂഹവ്യാപന ഭീഷണി അകറ്റിനിർത്തുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Continue Reading