COVID-19: അഞ്ച് പേരിൽ കൂടുതൽ ഒത്തുചേരുന്നതിനു സൗദിയിൽ വിലക്ക്
രാജ്യത്ത് COVID-19 രോഗബാധ കൂടിവരുന്ന സാഹചര്യത്തിൽ, അഞ്ച് പേരിൽ കൂടുതൽ ഒത്ത്കൂടുന്നതിന് സൗദി വിലക്കേർപ്പെടുത്തി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്ത് COVID-19 രോഗബാധ കൂടിവരുന്ന സാഹചര്യത്തിൽ, അഞ്ച് പേരിൽ കൂടുതൽ ഒത്ത്കൂടുന്നതിന് സൗദി വിലക്കേർപ്പെടുത്തി.
Continue ReadingCOVID-19 വ്യാപനം തടയുന്നതിനായി, മുസഫയിൽ മെയ് 9, ശനിയാഴ്ച്ച മുതൽ വ്യാപകമായ അണുനശീകരണ പ്രവർത്തനങ്ങളും, സൗജന്യ COVID-19 പരിശോധനകളും ആരംഭിക്കുമെന്ന് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DOH) അറിയിച്ചു.
Continue ReadingCOVID-19 പശ്ചാത്തലത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ തിരികെ ഇന്ത്യയിലേക്കെത്തിക്കുന്ന നടപടികൾക്ക് തുടക്കമായി.
Continue Readingവാഹന കൈമാറ്റവും ഉടമസ്ഥാവകാശം മാറ്റുന്നതു സംബന്ധിച്ച നടപടിക്രമങ്ങൾ കേരളത്തിലെ മോട്ടോർ വാഹന വകുപ്പ് ലഘൂകരിച്ചു.
Continue Readingസംസ്ഥാനത്ത് മെയ് 7, വ്യാഴാഴ്ച ആർക്കും കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല.
Continue Readingപൊതുജനങ്ങളിൽ COVID-19 സുരക്ഷാ നടപടികളെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനായി യു എ ഇയിലെ ആരോഗ്യ മന്ത്രാലയം (MoHAP) ഒരു സ്വയം നിയന്ത്രിത വാഹനത്തിന്റെ സേവനം പരീക്ഷിക്കുന്നു.
Continue Readingയു എ ഇയിൽ 502 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം മെയ് 7, വ്യാഴാഴ്ച്ച അറിയിച്ചു.
Continue ReadingCOVID-19 വ്യാപനം തടയുന്നതിനായി രാജ്യത്ത് ഏർപ്പെടുത്തിയിട്ടുള്ള ആരോഗ്യ സുരക്ഷാ നിബന്ധനകൾ പാലിക്കാത്തവർക്കെതിരെ കർശന നടപടികൾ കൈക്കൊള്ളുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue ReadingCOVID-19 പശ്ചാത്തലത്തിൽ, മാലിദ്വീപിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ നാവികസേനയുടെ കപ്പലുകൾ ഉപയോഗിച്ച് തിരികെയെത്തിക്കാൻ ലക്ഷ്യമിട്ടുള്ള ഓപ്പറേഷൻ സമുദ്ര സേതു ആദ്യ ഘട്ടം നാളെ ആരംഭിക്കും.
Continue Readingസൗദിയിലെ ഇന്ത്യൻ പ്രവാസികളെ തിരികെയെത്തിക്കുന്നതിനുള്ള ആദ്യ ഘട്ടത്തിലെ വിമാന സർവീസുകളുടെ പുതുക്കിയ വിവരങ്ങൾ സൗദിയിലെ ഇന്ത്യൻ എംബസ്സി പത്രക്കുറിപ്പിലൂടെ മെയ് 7, വ്യാഴാഴ്ച്ച രാവിലെ അറിയിച്ചു.
Continue Reading