ഗൾഫ് മേഖലയിൽ നിന്നു കേരളത്തിലേക്കുള്ള ആദ്യ ഘട്ടത്തിലെ പ്രത്യേക വിമാനസർവീസുകളുടെ വിവരങ്ങൾ

പ്രവാസികളെ നാട്ടിലേക്ക് തിരികെയെത്തിക്കുന്നതിനായുള്ള നടപടികളുടെ ആദ്യ ഘട്ടത്തിൽ അനുവദിച്ചിട്ടുള്ള പ്രത്യേക വിമാനസർവീസുകളുടെ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടു.

Continue Reading

ഇന്ത്യ: ആദ്യ ആഴ്ച്ചയിൽ 14000-ത്തോളം പ്രവാസികളെ തിരികെയെത്തിക്കും

COVID-19 പശ്ചാത്തലത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കുടുങ്ങി കിടക്കുന്ന പ്രവാസികളെ തിരികെയെത്തിക്കുന്നതിനായി ഇന്ത്യ നടപ്പിലാക്കുന്ന പദ്ധതികളുടെ ആദ്യ ഘട്ടം മെയ് 7 മുതൽ ആരംഭിക്കും.

Continue Reading

മാലിദ്വീപിൽ നിന്നുള്ള പ്രവാസികളുടെ മടക്കയാത്ര മെയ് 8 മുതൽ

കൊറോണ വൈറസ് പശ്ചാത്തലത്തിൽ മാലിദ്വീപിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികളെ തിരികെയെത്തിക്കുന്നതിനുള്ള നടപടികൾ മെയ് 8 മുതൽ ആരംഭിക്കുമെന്ന് ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിച്ചു.

Continue Reading

യു എ ഇയിൽ നിന്ന് ഇന്ത്യയിലേക്ക് മെയ് 7-നു 2 പ്രത്യേക വിമാന സർവീസുകൾ

അടിയന്തിര സാഹചര്യങ്ങളിൽ ഉള്ള പ്രവാസികളെ നാട്ടിലേക്ക് തിരികെ എത്തിക്കുന്നതിനായുള്ള നടപടികളുടെ ആദ്യ ഘട്ടത്തിൽ, യു എ ഇയിൽ നിന്ന് ഇന്ത്യയിലേക്ക് മെയ് 7, വ്യാഴാഴ്ച്ച 2 പ്രത്യേക വിമാന സർവീസുകൾ നടത്തുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.

Continue Reading

കേരളത്തിൽ വർക്ക്ഷോപ്പുകൾക്കും വാഹന ഷോറൂമുകൾക്ക് പ്രവർത്തനാനുമതി

സംസ്ഥാനത്തെ കണ്ടെയ്ൻമെന്റ് സോണുകളിൽ ഒഴികെയുള്ള ഓട്ടോമൊബൈൽ വർക്ക്ഷോപ്പുകൾക്കും വാഹന ഷോറൂമുകൾക്കും പ്രവർത്തിക്കാൻ അനുമതി നൽകി.

Continue Reading

കേരളത്തിൽ വ്യവസായനിക്ഷേപങ്ങൾ വർധിപ്പിക്കാൻ പ്രത്യേക നടപടികൾ

കോവിഡ് നേരിടുന്നതിൽ കേരളം കൈവരിച്ച അസാധാരണമായ നേട്ടം സംസ്ഥാനത്തെ ലോകത്തെ സുരക്ഷിതമായ വ്യവസായ നിക്ഷേപ കേന്ദ്രങ്ങളിൽ ഒന്നായി മാറ്റിയതായും ഈ സാധ്യത പ്രയോജനപ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Continue Reading

മലയാളികൾക്ക് നാട്ടിലേക്ക് വരാൻ കേന്ദ്ര പിന്തുണയ്ക്കായി പ്രധാനമന്ത്രിക്ക് കേരളം കത്തയച്ചു

വിവിധ സംസ്ഥാനങ്ങളിൽനിന്ന് മലയാളികൾക്ക് നാട്ടിലേക്ക് വരാൻ കേന്ദ്ര സർക്കാരിന്റെ പൂർണ പിന്തുണയും ഇടപെടലും ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത് അയച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

Continue Reading