പ്രവാസികളുടെ നാട്ടിലേക്കുള്ള മടക്കയാത്ര മെയ് 7 മുതൽ

വിദേശരാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളെ ഇന്ത്യയിലേക്ക് തിരികെ എത്തിക്കുന്നതിനുള്ള നടപടികൾ മെയ് 7, വ്യാഴാഴ്ച്ച മുതൽ ആരംഭിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.

Continue Reading

ദുബായ് എക്സ്പോ 2020 അടുത്ത വർഷത്തേക്ക് മാറ്റി; പുതുക്കിയ തീയതികൾക്ക് അംഗരാജ്യങ്ങളുടെ അംഗീകാരം

ദുബായ് എക്സ്പോ 2020, 2021 ഒക്ടോബർ 1 മുതൽ 2022 മാർച്ച് 31 വരെ നീട്ടുന്നതിനുള്ള യു എ ഇയുടെ അഭ്യർത്ഥനയ്ക്ക് BIE അംഗരാജ്യങ്ങളുടെ അംഗീകാരം ലഭിച്ചു.

Continue Reading

ഒമാൻ: COVID-19 സംബന്ധമായ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് 3 വർഷം വരെ തടവ്

കൊറോണ വൈറസ് സംബന്ധമായ വ്യാജ വാർത്തകളും, ഊഹാപോഹങ്ങളും പ്രചരിപ്പിക്കുന്നവർക്കെതിരെ തടവ് ശിക്ഷയുൾപ്പടെയുള്ള ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് ഒമാൻ വ്യക്തമാക്കി.

Continue Reading

ദുബായ്: ഉപയോഗിച്ച മാസ്കുകൾക്കും കയ്യുറകൾക്കുമായി പ്രത്യേക സംവിധാനം

ഉപയോഗിച്ച മാസ്കുകളും, കയ്യുറകളും സുരക്ഷിതമായി നിക്ഷേപിക്കുന്നതിന് പ്രത്യേക ചവറുവീപ്പകൾ ഒരുക്കുന്നതിനായി മാലിന്യനിർമ്മാർജ്ജന സേവനദാതാക്കൾക്ക് ദുബായ് മുൻസിപ്പാലിറ്റി നിർദ്ദേശം നൽകി.

Continue Reading

യു എ ഇ: ഒരു കാറിൽ ഒരേ കുടുംബത്തിൽ നിന്നുള്ള മൂന്നിലധികം പേർക്ക് സഞ്ചരിക്കാം

കൊറോണ വൈറസ് പശ്ചാത്തലത്തിൽ സമൂഹ അകലം പാലിക്കുന്നതിനായി നിലവിലുള്ള, ഒരു കാറിൽ 3 പേർ മാത്രം എന്ന നിബന്ധന, ഒരേ കുടുംബാംഗങ്ങൾ സഞ്ചരിക്കുമ്പോൾ ബാധകമല്ലെന്ന് അധികൃതർ വ്യക്തമാക്കി.

Continue Reading

അബുദാബി: രോഗ ലക്ഷണങ്ങൾ ഉള്ളവർക്ക് സൗജന്യമായി COVID-19 പരിശോധിക്കാം

കൊറോണാ വൈറസ് ബാധയുടെ രോഗ ലക്ഷണങ്ങൾ ഉള്ളവർക്ക്, അബുദാബിയിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ, സൗജന്യമായി COVID-19 പരിശോധനകൾ നടത്താമെന്ന് ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് മെയ് 3-നു അറിയിച്ചു.

Continue Reading

യു എ ഇ: വിവേചനപരമായ പെരുമാറ്റങ്ങൾക്കെതിരെ കർശന നടപടി

യു എ ഇ നിയമങ്ങൾ പ്രകാരം, വിവേചനപരമായ ഏതൊരു പെരുമാറ്റവും കടുത്ത ശിക്ഷകൾ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളാണെന്ന് യു എ ഇ ഫെഡറൽ പബ്ലിക് പ്രോസിക്യൂഷൻ ഓർമ്മിപ്പിച്ചു.

Continue Reading