സൗദി: ദമ്മാം 2nd ഇൻഡസ്ട്രിയൽ സിറ്റിയിൽ 24 മണിക്കൂർ ലോക്ക്ഡൌൺ ഏർപ്പെടുത്തി
ദമ്മാമിലെ 2nd ഇൻഡസ്ട്രിയൽ സിറ്റിയിൽ മെയ് 3, ഞായറാഴ്ച്ച മുതൽ 24 മണിക്കൂർ ലോക്ക്ഡൌൺ ഏർപ്പെടുത്തിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ദമ്മാമിലെ 2nd ഇൻഡസ്ട്രിയൽ സിറ്റിയിൽ മെയ് 3, ഞായറാഴ്ച്ച മുതൽ 24 മണിക്കൂർ ലോക്ക്ഡൌൺ ഏർപ്പെടുത്തിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Readingഷാർജയിലെ പാർക്കുകളിലേക്ക് പൊതുജനങ്ങൾക്ക് ഈ ഘട്ടത്തിൽ പ്രവേശനം അനുവദിക്കില്ലെന്ന് ഷാർജ സിറ്റി മുൻസിപ്പാലിറ്റി അറിയിച്ചു.
Continue Readingരാജ്യത്ത് ലോക്ക്ഡൗൺ രണ്ടാഴ്ച കൂടി നീട്ടിയ സാഹചര്യത്തിൽ പൊതുവായ കേന്ദ്ര മാർഗനിർദ്ദേശങ്ങളുടെ ചട്ടക്കൂടിനകത്തുനിന്നുകൊണ്ട് സംസ്ഥാനത്തിന്റെ സവിശേഷതകൾ ഉൾക്കൊണ്ടുകൊണ്ടുള്ള നിയന്ത്രണങ്ങൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Continue Readingകേരളത്തിൽ കുടുങ്ങിപ്പോയ അതിഥിത്തൊഴിലാളികളല്ലാത്തവർക്ക് സംസ്ഥാനത്തിന് പുറത്തേക്കുള്ള യാത്രാനുമതി സംബന്ധിച്ച് പാലിക്കേണ്ട മാർഗനിർദേശങ്ങളായി.
Continue Readingസംസ്ഥാനത്തെ റെഡ് സോണിലെ ജില്ലകളിലെ ഹോട്ട്സ്പോട്ട് പ്രദേശങ്ങളിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കർശനമായി തുടരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
Continue Readingകേരളത്തിൽ ശനിയാഴ്ച രണ്ടു പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
Continue Readingഇന്ത്യയിലെ COVID-19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് കരുത്തേകാൻ യു എ ഇയുടെ കരുതൽ.
Continue Readingയു എ ഇയിലെ COVID-19 പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്ക് ചേരാനായി ഇന്ത്യയിൽ നിന്നുള്ള, 88 പേരടങ്ങിയ വിദഗ്‌ദ്ധ മെഡിക്കൽ സംഘത്തിനെ, യു എ യിലേക്ക് അയക്കുന്നതിന് അനുമതി ലഭിച്ചതായി ഇന്ത്യയിലെ യു എ ഇ എംബസി അല്പം മുൻപ് ട്വിറ്ററിലൂടെ അറിയിച്ചു.
Continue Readingപ്രവാസികളുടെ ഇടയിൽ COVID-19 പരിശോധനകൾ നടത്തുന്നതിനുള്ള പ്രത്യേക ക്ലിനിക്ക്, മാബേല ഇൻഡസ്ട്രിയൽ ഏരിയയിൽ പ്രവർത്തനമാരംഭിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingഷാർജയിലെ ഷോപ്പിംഗ് മാളുകൾ, റെസ്റ്റോറന്റുകൾ, കഫെകൾ, സലൂണുകൾ എന്നിവയ്ക്ക് മെയ് 3, ഞായറാഴ്ച്ച മുതൽ പ്രവർത്തനാനുമതി നൽകിയതായി ഷാർജ ഇക്കണോമിക് ഡെവലപ്മെന്റ് ഡിപ്പാർട്മെന്റ് അറിയിച്ചു.
Continue Reading