പ്രവാസി ധനസഹായം – വിമാന ടിക്കറ്റ് നിർബന്ധമല്ലെന്ന് നോർക്ക

ഈ വർഷം ജനുവരി ഒന്നിനോ ശേഷമോ നാട്ടിലെത്തുകയും മടങ്ങിപ്പോകാതിരിക്കുകയും ചെയ്ത വിദേശ മലയാളികൾക്ക് പ്രഖ്യാപിച്ചിരുന്ന 5000 രൂപയുടെ ധനസഹായത്തിന് ഓൺലൈൻ അപേക്ഷയോടൊപ്പം വിമാന ടിക്കറ്റ് നിർബന്ധമല്ലെന്ന് നോർക്ക സി.ഇ.ഒ. അറിയിച്ചു.

Continue Reading

അബുദാബി: മാളുകളിലും ഗ്രോസറികളിലും തെർമൽ ക്യാമറ നിർബന്ധം; യാസ് മാൾ മെയ് 2 മുതൽ തുറക്കും

അബുദാബിയിലെ മാളുകളിലും, ഗ്രോസറികളിലും, ഫാർമസികളിലും പ്രവേശന കവാടങ്ങളിൽ തെർമൽ ക്യാമറകൾ നിർബന്ധമായും സ്ഥാപിക്കാൻ ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്മെൻറ് (DED) നിർദ്ദേശം നൽകി.

Continue Reading

യു എ ഇ: സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ശമ്പളം ഉറപ്പാക്കണമെന്ന് തൊഴിൽ മന്ത്രാലയം

സ്വകാര്യ മേഖലയിലെ തൊഴിലുടമകൾ ജീവനക്കാരുടെ ശമ്പളം ഉറപ്പാക്കണമെന്നും, കൃത്യമായ തീയതികളിൽ അവ വിതരണം ചെയ്യണമെന്നും യു എ ഇ തൊഴിൽ മന്ത്രാലയം നിർദ്ദേശിച്ചു.

Continue Reading

കുവൈറ്റിലെ ഇന്ത്യൻ എംബസി പ്രവാസികളുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു

കുവൈറ്റിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പ്രവാസികൾക്കായുള്ള രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ചതായി കുവൈറ്റിലെ ഇന്ത്യൻ എംബസി മെയ് 1-നു അറിയിച്ചു.

Continue Reading

പ്രവാസി രജിസ്‌ട്രേഷനെക്കുറിച്ച് യു എ ഇയിലെ ഇന്ത്യൻ അംബാസഡർ സംസാരിക്കുന്നു

COVID-19 പശ്ചാത്തലത്തിൽ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്കായി, യു എ ഇയിലെ ഇന്ത്യൻ എംബസി ആരംഭിച്ച രജിസ്‌ട്രേഷൻ സംവിധാനത്തെക്കുറിച്ച്‌, യു എ ഇയിലെ ഇന്ത്യൻ അംബാസഡർ H.E. ശ്രീ. പവൻ കപൂർ പ്രവാസി ഭാരതി 1539 എ.എം റേഡിയോ ശ്രോതാക്കളുമായി, വിവരങ്ങൾ പങ്ക് വെച്ചു.

Continue Reading

സംസ്ഥാനത്ത് തരിശുഭൂമി കൃഷിയിലൂടെ ഭക്ഷ്യ ക്ഷാമം നേരിടാൻ നടപടികളുമായി കൃഷിവകുപ്പ്

തരിശുഭൂമിയിലെ കൃഷിയിലൂടെ സംസ്ഥാനത്തെ ഭക്ഷ്യ ക്ഷാമം നേരിടാൻ ജനകീയ പദ്ധതിയ്ക്ക് രൂപരേഖ തയ്യാറാക്കുകയാണ് കൃഷിവകുപ്പ്.

Continue Reading

COVID-19: നോർക്ക ധനസഹായത്തിനുള്ള അപേക്ഷ തീയതി നീട്ടി

കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ പ്രവാസികൾക്കായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 5000 രൂപ ധനസഹായത്തിനുള്ള അപേക്ഷതീയതി മെയ് അഞ്ച് വരെ നീട്ടി.

Continue Reading

കേരളത്തിലെ COVID-19 നിയന്ത്രണങ്ങൾ അയയരുത്, അശ്രദ്ധ പാടില്ല – മുഖ്യമന്ത്രി

കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ അയഞ്ഞാൽ സ്ഥിതി മാറിപോകാനിടയുണ്ടെന്ന ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു.

Continue Reading