ഉം അൽ കുവൈൻ: ഉപാധികളോടെ വാണിജ്യ കേന്ദ്രങ്ങൾക്ക് തുറക്കാൻ അനുമതി

ഉം അൽ കുവൈനിലെ വാണിജ്യ സ്ഥാപനങ്ങൾക്ക് ഉപാധികളോടെ തുറന്ന് പ്രവർത്തിക്കുന്നതിന് എക്സിക്യൂട്ടീവ് കൗൺസിൽ അനുമതി നൽകി.

Continue Reading

ഒമാൻ: ചെക്ക്പോയിന്റുകൾ ഒഴിവാക്കി; മണി എക്സ്ചേഞ്ചുകൾ ഉൾപ്പടെ ഏതാനും വാണിജ്യ സ്ഥാപങ്ങൾ തുറക്കും

ഒമാനിൽ മണി എക്സ്ചേഞ്ചുകൾ ഉൾപ്പടെയുള്ള ഏതാനം വാണിജ്യ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുന്നതിനുള്ള അനുമതി നൽകികൊണ്ട് സുപ്രീം കമ്മിറ്റി ഏപ്രിൽ 28-നു ഉത്തരവ് പുറപ്പെടുവിച്ചു.

Continue Reading

അബുദാബി: വാണിജ്യ സ്ഥാപനങ്ങളിലെയും മാളുകളിലെയും 20000-ത്തോളം ജീവനക്കാർക്ക് COVID-19 പരിശോധനകൾ നടത്തി

അബുദാബിയിലെ ഷോപ്പിംഗ് മാളുകളിലെയും വാണിജ്യ സ്ഥാപനങ്ങളിലെയും 20000-ത്തോളം ജീവനക്കാരെ COVID-19 പരിശോധനകൾക്ക് വിധേയരാക്കിയതായി അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) ഏപ്രിൽ 28-നു അറിയിച്ചു.

Continue Reading

മറ്റു സംസ്ഥാനങ്ങളിൽ നിന്ന് മടങ്ങാൻ ആഗ്രഹിക്കുന്ന മലയാളികൾക്കായുള്ള രജിസ്‌ട്രേഷൻ ഏപ്രിൽ 29, ബുധനാഴ്ച ആരംഭിക്കും

കേരളത്തിലേക്ക് മടങ്ങിവരാൻ ആഗ്രഹിക്കുന്ന ഇതര സംസ്ഥാനങ്ങളിലെ മലയാളികളുടെ രജിസ്‌ട്രേഷൻ ഏപ്രിൽ 29, ബുധനാഴ്ച വൈകുന്നേരം മുതൽ ആരംഭിക്കും.

Continue Reading

ദുബായ്: അൽ റാസ്, പാം ദെയ്‌റ, ബനിയാസ് മെട്രോ സ്റ്റേഷനുകൾ ഏപ്രിൽ 29, ബുധനാഴ്ച്ച മുതൽ തുറക്കും

ദുബായിലെ അണുനശീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാർച്ച് 31 മുതൽ അടച്ചിട്ടിരുന്ന ദുബായ് മെട്രോ ഗ്രീൻ ലൈനിലെ 3 സ്റ്റേഷനുകൾ ഏപ്രിൽ 29, ബുധനാഴ്ച്ച മുതൽ തുറന്നു പ്രവർത്തിക്കുമെന്ന് RTA അറിയിച്ചു.

Continue Reading

പ്രവാസികൾക്കായി കേരളം സജ്ജമെന്ന് മുഖ്യമന്ത്രി

പ്രവാസികൾ തിരിച്ചുവരുമ്പോൾ സജ്ജീകരണങ്ങളും സൗകര്യങ്ങളും ഉറപ്പാക്കാൻ സെക്രട്ടറിതല സമിതി രൂപീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

Continue Reading

സംസ്ഥാനത്തിന്റെ വിവിധ മേഖലകൾക്കായി പുനരുജ്ജീവന പദ്ധതികൾ

സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ പുനരുജ്ജീവന പദ്ധതി തയാറാക്കാൻ വകുപ്പു സെക്രട്ടറിമാർക്ക് ചുമതല നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു.

Continue Reading