COVID-19: യു എ ഇയിൽ 7 മരണം; 541 പേർക്ക് രോഗബാധ
കൊറോണ വൈറസ് ബാധിച്ച് ചികിത്സയിലിരുന്ന 7 പേർ കൂടി യു എ ഇയിൽ മരിച്ചതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 28, ചൊവ്വാഴ്ച്ച അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
കൊറോണ വൈറസ് ബാധിച്ച് ചികിത്സയിലിരുന്ന 7 പേർ കൂടി യു എ ഇയിൽ മരിച്ചതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 28, ചൊവ്വാഴ്ച്ച അറിയിച്ചു.
Continue Readingകുവൈറ്റിൽ ഇന്ത്യൻ ഡോക്ടർസ് ഫോറവും ഇന്ത്യൻ എംബസിയും ചേർന്ന് ഇന്ത്യക്കാർക്കായി, ആരോഗ്യ നിർദ്ദേശങ്ങൾ, രോഗസംബന്ധമായ സംശയ നിവാരണം, കൗൺസിലിംഗ് മുതലായ ടെലി സേവനങ്ങൾ നൽകിവരുന്നു.
Continue Readingമെയ് 1 മുതൽ അറ്റസ്റ്റേഷൻ സേവനങ്ങൾ ഭാഗികമായി പുനരാരംഭിക്കുമെന്ന് യു എ ഇയിലെ ഇന്ത്യൻ എംബസ്സി ഏപ്രിൽ 27-നു അറിയിച്ചു.
Continue Readingഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്മെന്റിന്റെ (DED) നിർദ്ദേശങ്ങൾക്ക് അനുസരിച്ച് അബുദാബിയിലെ ഷോപ്പിംഗ് മാളുകൾ തുറന്ന് പ്രവർത്തിക്കാനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.
Continue Readingനിലവിലെ നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിക്കുന്നതിന്റെ ഭാഗമായി അബുദാബിയിൽ തുറന്ന് പ്രവർത്തിക്കാനൊരുങ്ങുന്ന ഷോപ്പിംഗ് മാളുകൾക്ക് കർശനമായ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ നൽകിയതായി ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്മെന്റ് (DED) അറിയിച്ചു.
Continue Readingകോവിഡ്-19 നെ പ്രതിരോധിക്കുന്നതിന് ഭാഗിക ലോക്ക്ഡൗൺ മേയ് 15 വരെ തുടരാമെന്ന് കേന്ദ്രത്തെ അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
Continue Readingഇതരസംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികളെ തിരിച്ച് നാട്ടിലെത്തിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Continue Readingകേരളത്തിൽ തിങ്കളാഴ്ച്ച 13 പേർക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു.
Continue Readingയു എ ഇയിൽ 490 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 27, തിങ്കളാഴ്ച്ച അറിയിച്ചു.
Continue Readingസൗദിയിലെ കർഫ്യു നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിക്കുന്നതിന്റെ ഭാഗമായി ഏപ്രിൽ 29, ബുധനാഴ്ച്ച മുതൽ മെയ് 13 വരെ രണ്ടാഴ്ചത്തേക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുള്ള വ്യാപാര കേന്ദ്രങ്ങൾക്കും, ഷോപ്പിംഗ് മാളുകൾക്കും കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ ഏർപ്പെടുത്തി.
Continue Reading