ഖത്തർ: നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ വിവരശേഖരണം ആരംഭിച്ചു
ഖത്തറിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള നടപടികൾ ഇന്ത്യൻ എംബസ്സി ആരംഭിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഖത്തറിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള നടപടികൾ ഇന്ത്യൻ എംബസ്സി ആരംഭിച്ചു.
Continue Readingപ്രവാസികളുടെ നാട്ടിലേക്കുള്ള മടക്കയാത്രയുമായി ബന്ധപ്പെട്ട് നോർക്ക രെജിസ്ട്രേഷൻ ആരംഭിച്ചിരിക്കുകയാണല്ലോ. ഈ സന്ദർഭത്തിൽ ഈ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ വ്യക്തതക്കായി പങ്കുവെക്കുന്നു.
Continue Readingദുബായിലെ അൽ റാസ്, നൈഫ് മേഖലകളിൽ പ്രാബല്യത്തിലുണ്ടായിരുന്ന 24 മണിക്കൂർ യാത്രാ നിയന്ത്രണങ്ങളിൽ സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് ഇളവുകൾ അനുവദിച്ചു.
Continue Readingസർക്കാർ പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത് വകുപ്പുമായി ബന്ധപ്പെട്ട ഓഫീസുകൾ പ്രവർത്തിക്കേണ്ടത് സംബന്ധിച്ചും ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങൾ സംബന്ധിച്ചും മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.
Continue Readingകോവിഡ്-19 പരിശോധന എല്ലാ ജില്ലകളിലും കൂടുതലായി നടത്താൻ ജില്ലാ കലക്ടർമാരോടും ജില്ലാ മെഡിക്കൽ ഓഫീസർമാരോടും മുഖ്യമന്ത്രി നിർദേശിച്ചു.
Continue Readingസംസ്ഥാനത്ത് ഞായറാഴ്ച 11 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി അറിയിച്ചു.
Continue Readingയു എ ഇയിൽ 536 പേർക്ക് കൂടി കൊറോണാ വൈറസ് രോഗബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 26, ഞായറാഴ്ച്ച അറിയിച്ചു.
Continue ReadingCOVID-19 വ്യാപകമായ പശ്ചാത്തലത്തിൽ യു എ ഇ യിലെ ഇന്ത്യൻ ജനതയോട് ആശങ്കകൾ വേണ്ടെന്നും, സേവന സന്നദ്ധരായി ഇന്ത്യൻ എംബസി കൂടെത്തന്നെയുണ്ടെന്നും ഇന്ത്യൻ അംബാസിഡർ H.E. ശ്രീ പവൻ കപൂർ പ്രവാസി ഭാരതി റേഡിയോയിലൂടെ അറിയിച്ചു.
Continue Readingലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രവാസികളെ നാട്ടിലേക്ക് തിരികെയെത്തിക്കുന്നതിന്റെ ഭാഗമായുള്ള നോർക്കയുടെ ഓൺലൈൻ വിവരശേഖരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
Continue Readingകൊറോണ വൈറസ് പശ്ചാത്തലത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കുടുങ്ങി കിടക്കുന്ന പ്രവാസികളെ നാട്ടിലേക്ക് തിരികെയെത്തിക്കുന്നതിന്റെ ആദ്യ നടപടിയെന്നോണം നോർക്ക വിവര ശേഖരണം ആരംഭിക്കുന്നു.
Continue Reading