യു എ ഇ: സ്വകാര്യ മേഖലയ്ക്ക് റമദാനിൽ പ്രവർത്തി സമയങ്ങളിൽ 2 മണിക്കൂർ ഇളവ്

യു എ ഇയിലെ സ്വകാര്യ മേഖലയിൽ, റമദാനിലെ പ്രവർത്തി സമയങ്ങളിൽ 2 മണിക്കൂർ ഇളവ് അനുവദിച്ച് കൊണ്ട് മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ ഏപ്രിൽ 25-നു ഉത്തരവിറക്കി.

Continue Reading

സംസ്ഥാനത്ത് 1 മരണം; 3 പേർക്ക് കൂടി COVID-19

ഏപ്രിൽ 24, വെള്ളിയാഴ്ച്ച, കോവിഡ്-19 ബാധിച്ച് കോഴിക്കോട് ചികിത്‌സയിലായിരുന്ന മലപ്പുറം സ്വദേശിയായ നാലു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചതായി മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Continue Reading
COVID-19 - Unified safety signs launched in public transport in Dubai

ദുബായ്: പൊതുജനങ്ങൾക്ക് നിർദ്ദേശങ്ങളുമായി COVID-19 ഏകീകൃത സുരക്ഷാ അടയാളങ്ങൾ

ദുബായിൽ പൊതുഗതാഗത സംവിധാനങ്ങളിലും പൊതു ഇടങ്ങളിലും പാലിക്കേണ്ട COVID-19 സുരക്ഷാ നിർദ്ദേശങ്ങളും, ആരോഗ്യപരമായ പെരുമാറ്റരീതികളും ജനങ്ങളെ ഓർമ്മിപ്പിക്കുന്നതിനായി ഏകീകൃത സുരക്ഷാ അടയാളങ്ങൾ നിലവിൽ വരുന്നു.

Continue Reading

ദുബായ്: ഏപ്രിൽ 26 മുതൽ മെട്രോ, ബസ് സർവീസുകൾ പുനരാരംഭിക്കും

ദുബായിലെ നിലവിലെ നിയന്ത്രണങ്ങൾ കുറച്ചു കൊണ്ട് വരുന്നതിന്റെ ഭാഗമായി ഏപ്രിൽ 26, ഞായറാഴ്ച്ച മുതൽ മെട്രോ, ബസ്, ടാക്സി സർവീസുകൾ പുനരാരംഭിക്കാൻ തീരുമാനിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ദുബായ്: ഏപ്രിൽ 24 മുതൽ COVID-19 യാത്രാ നിയന്ത്രണങ്ങളിൽ ഭാഗിക ഇളവുകൾ

ദുബായിൽ നിലവിലുള്ള കൊറോണാ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങളിലും യാത്രാ വിലക്കുകളിലും ഏപ്രിൽ 24, വെള്ളിയാഴ്ച്ച മുതൽ ഭാഗികമായ ഇളവുകൾ നൽകാൻ സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് തീരുമാനിച്ചു.

Continue Reading

കേരളത്തിൽ നിന്ന് വിദേശത്തേക്ക് മരുന്ന് എത്തിക്കാൻ ഡി.എച്ച്.എൽ നോർക്കയുമായി ചേർന്ന് പദ്ധതിയൊരുക്കും

വിദേശ രാജ്യങ്ങളിലേക്ക് ആവശ്യമരുന്നുകൾ കൊറിയർ വഴി എത്തിക്കാനുള്ള സംവിധാനം പുനരാരംഭിച്ചു.

Continue Reading

COVID-19: കേരളത്തിൽ അന്തർസംസ്ഥാന യാത്ര അനുവദിക്കില്ല

സംസ്ഥാനത്ത് നിന്ന് നിലവിൽ അന്തർസംസ്ഥാന യാത്ര സാധ്യമല്ലെന്നും അനധികൃത യാത്രകൾ കർക്കശമായി തടയുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Continue Reading