COVID-19: യു എ ഇയിലെ 3 പുതിയ ഫീൽഡ് ഹോസ്പിറ്റലുകളുടെ നിർമാണം പുരോഗമിക്കുന്നു

യു എ ഇയിലെ കൊറോണാ വൈറസ് പ്രതിരോധ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി പണികഴിപ്പിക്കുന്ന 3 പുതിയ ഫീൽഡ് ഹോസ്പിറ്റലുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.

Continue Reading

അബുദാബി: ഏപ്രിൽ 23 മുതൽ ബസ് സർവീസുകൾ താത്കാലികമായി നിർത്തിവെക്കാൻ തീരുമാനം

ഏപ്രിൽ 23, വ്യാഴാഴ്ച്ച മുതൽ പൊതുഗതാഗത്തിനുള്ള ബസ് സർവീസുകൾ താത്കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് മുൻസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്പോർട്സ് (DMT) അറിയിച്ചു.

Continue Reading

റമദാൻ: ദുബായിൽ ഭക്ഷ്യ വിഭവങ്ങളുടെ ഗുണമേന്മയുറപ്പിക്കുന്നതിനായി പരിശോധനകൾ കർശനമാക്കി

റമദാൻ അടുത്തതോടെ ദുബായ് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ ദുബായിലെ വിവിധ വിപണന കേന്ദ്രങ്ങളിലും സംസ്കരണശാലകളിലും ഭക്ഷ്യ വിഭവങ്ങളുടെ ഗുണമേന്മയുറപ്പിക്കുന്നതിനായുള്ള പരിശോധന നടപടികൾ കർശനമാക്കി.

Continue Reading

ദുബായ്: മണി എക്സ്ചേഞ്ച് സ്ഥാപനങ്ങളുടെ പ്രവർത്തന സമയം നീട്ടി

ദുബായിൽ നിലവിലെ അണുനശീകരണ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള നിയന്ത്രണങ്ങളിൽ ഏതാനും മേഖലകളിൽ ഇളവുകൾ അനുവദിച്ച് കൊണ്ട് ദുബായ് ഇക്കോണമി ഏപ്രിൽ 21-നു അറിയിപ്പ് പുറത്തിറക്കി.

Continue Reading

കേരളത്തിൽ റംസാൻ കാലത്ത് ആരാധനാലയങ്ങളിൽ തത്‌സ്ഥിതി തുടരാൻ ധാരണ

കൊറോണാ വൈറസ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിശുദ്ധ റംസാൻ മാസത്തിൽ എല്ലാ ആരാധനാലയങ്ങളിലും നിലവിലെ സ്ഥിതി തുടരാൻ മുസ്‌ലീം സംഘടനാ നേതാക്കളും മതപണ്ഡിതൻമാരുമായും നടത്തിയ വീഡിയോ കോൺഫറൻസിൽ ധാരണയായതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Continue Reading

കേരളം: കൊറോണാ വൈറസ് പശ്ചാത്തലത്തിൽ കാർഷിക മേഖലയിൽ സമഗ്രമായ ഭാവി തന്ത്രങ്ങൾ ആവശ്യം

കോവിഡ്-19ന്റെ പശ്ചാത്തലത്തിൽ കാർഷിക മേഖലയിൽ സമഗ്രമായ ഭാവി തന്ത്രം ആവിഷ്‌കരിക്കണമെന്നും എല്ലാവരും അതുമായി സഹകരിക്കണമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Continue Reading

കണ്ണൂർ ജില്ലയിൽ കൂടുതൽ ശക്തമായ ഇടപെടലുണ്ടാവും

കണ്ണൂർ അടക്കം നാലു ജില്ലകൾ റെഡ് സോണിലാണെന്നും മേയ് മൂന്നു വരെ ജനങ്ങൾ പുറത്തിറങ്ങാതെ സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Continue Reading

റമദാൻ: ഒമാനിൽ പള്ളികൾ തുറക്കില്ല; ആളുകൾ കൂട്ടം കൂടുന്നത് അനുവദിക്കില്ല

നിലവിലെ കൊറോണാ വൈറസ് പശ്ചാത്തലത്തിൽ ഒമാനിൽ ഈ വർഷത്തെ റമദാനിൽ പാലിക്കേണ്ടതായ നിർദ്ദേശങ്ങൾ സുപ്രീം കമ്മിറ്റി ഏപ്രിൽ 20, തിങ്കളാഴ്ച്ച പുറത്ത് വിട്ടു.

Continue Reading